തൻ്റെ മണ്ഡലത്തിൽ വനിതാ സംവരണമാണെന്ന് കണ്ടെത്തിയതിനു പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ വധുവിനെ കണ്ടെത്തി കോൺഗ്രസ് നേതാവ്. ഉത്തർ പ്രദേശിലെ രാംപൂർ മുനിസിപ്പൽ...
രണ്ടു സഹോദരങ്ങളുടെ വാശിയേറിയ ഇലക്ഷന്‍ പോരാട്ടത്തിന് കര്‍ണാടക തെരഞ്ഞെടുപ്പ് വേദിയാകുകയാണ്. കര്‍ണാടക മുന്‍മുഖ്യമന്ത്രി അന്തരിച്ച എസ് ബംഗാരപ്പയുടെ മക്കളായ മധു...
കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ചേരാത്തതില്‍ എ ഗ്രൂപ്പിന് അതൃപ്തി. അതൃപ്തി രേഖപ്പെടുത്തി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് കെ...
സച്ചിൻ പൈലറ്റിനെതിരെ കർശന നടപടി വേണമെന്ന നിലപാടിലുറച്ച് അശോക് ഗഹ്ലോട്ട്. സച്ചിനെതിരെ നടപടി ഉണ്ടായില്ലെങ്കിൽ അച്ചടക്കലംഘനം പ്രോത്സാഹിപ്പിക്കുകയാകും ചെയ്യുകയെന്ന് ഗെഹ്ലോട്ട്...
രാജസ്ഥാൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അശോക് ഗെലോട്ടിനെ (Ashok Gehlot) പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi)....
മുൻ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി(Narendra Modi). സ്വാതന്ത്ര്യാനന്തരം റെയിൽവേയുടെ നവീകരണത്തിൽ എല്ലായ്‌പ്പോഴും നിഴലിച്ചിരുന്നത് രാഷ്ട്രീയ താൽപ്പര്യങ്ങളാണെന്ന്...
മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് സോണിയ ഗാന്ധി. നിശബ്ദതകൊണ്ട് രാജ്യത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ലെന്ന് വിമർശനം. ജനാധിപത്യത്തിന്റെ മൂന്ന് തൂണുകളും തകർക്കാനുള്ള ശ്രമങ്ങളാണ്...
പ്രഖ്യാപിച്ച എകദിന ഉപവാസ സമരത്തിൽ നിന്ന് പിന്മാറാതെ സച്ചിൻ പൈലറ്റ്. അഴിമതിക്കെതിരെനടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് ഗെലോട്ട് സർക്കാരിനെതിരെ ചൊവ്വാഴ്‌ച സച്ചിൻ പൈലറ്റ്...
അയോഗ്യത നടപടി നേരിട്ടതിന് ശേഷം രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും മണ്ഡലത്തിലെ വോട്ടർമാരെ...
കെ.എം മാണിയുടെ രണ്ട് ജനപ്രിയപദ്ധതികളെ പിണറായി സര്‍ക്കാര്‍ കൊല്ലാക്കൊല ചെയ്യുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. യുഡിഎഫില്‍ നിന്ന്...