ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനും അമ്മാവന്‍ ശിവ്പാല്‍ യാദവിനുമെതിരെ പാര്‍ട്ടി സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാതെ കോണ്‍ഗ്രസ്....
കേന്ദ്ര ബജറ്റിനെതിരെ വിമർശനവുമായി പ്രതിപക്ഷം. ധനമന്ത്രിയും പ്രധാനമന്ത്രിയും രാജ്യത്തെ സാധാരണക്കാരെ വഞ്ചിച്ചെന്ന് കോൺഗ്രസ് ആരോപിച്ചു. വിലക്കയറ്റവും കൊവിഡ് സമയത്ത് ശമ്പളം...
പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തില്‍ ബജറ്റേതര വിഷയങ്ങളും ഉന്നയിച്ച് ചര്‍ച്ച നടത്തുമെന്ന് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പെഗാസസ് സ്‌പൈവെയര്‍ വിഷയത്തില്‍...
ഇന്ന് മുതൽ ആരംഭിക്കുന്ന പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ വിവിധ വിഷയങ്ങൾ ഉന്നയിക്കാൻ ഒരുങ്ങി പ്രതിപക്ഷം. പെഗാസസ് ആരോപണങ്ങൾ, കർഷക പ്രശ്നങ്ങൾ,...
ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിന് പിന്നാലെ പെഗാസസ് വിഷയത്തിൽ കേന്ദ്രത്തിനെതിരെ കോൺഗ്രസ്. മിസൈൽ ഉൾപ്പെടെയുള്ള ആയുധങ്ങൾക്കായുള്ള രണ്ട് ബില്യൺ ഡോളറിന്റെ പ്രതിരോധ...
നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കേ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കോണ്‍ഗ്രസ് സംസ്ഥാന...
ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിനെ പ്രതിരോധത്തിലാക്കി വനിതാ സ്ഥാനാർത്ഥിയുടെ പിന്മാറ്റം. ബദൗണിലെ ഷേഖ്പൂർ നിയമസഭയിൽ നിന്നുള്ള സ്ഥാനാർത്ഥി ഫറാ നയീമാണ്...
അഞ്ച് വര്‍ഷം മുന്‍പ് പഞ്ചാബിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പരാജയപ്പെട്ടെന്ന് അരവിന്ദ് കെജരിവാള്‍....
പഞ്ചാബില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത പൊതുപരിപാടിയില്‍ നിന്നും വിട്ടുനിന്ന് അഞ്ച് കോണ്‍ഗ്രസ് എംപിമാര്‍. പൊതുപരിപാടിയ്ക്ക് തങ്ങള്‍ക്ക് ക്ഷണം ലഭിച്ചില്ലെന്ന കാരണം...
അസംബ്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധി പഞ്ചാബ് സന്ദര്‍ശനത്തില്‍. കോണ്‍ഗ്രസ് സംഘടിപ്പിച്ച പൊതുപരിപാടികളില്‍ പങ്കെടുക്കാനെത്തിയ രാഹുല്‍ സുവര്‍ണക്ഷേത്രം സന്ദര്‍ശിച്ചു. പഞ്ചാബ്...