പാർട്ടി ഘടനയിൽ വൻ മാറ്റത്തിന് ഒരുങ്ങി കോൺഗ്രസ്. ബ്ലോക്ക്, ബൂത്ത് കമ്മിറ്റികൾ ഒഴിവാക്കാൻ സാധ്യതയുണ്ട്. ബൂത്ത് കമ്മിറ്റികൾക്ക് പകരം യൂണിറ്റ്...
കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് എതിരെ ഡിവെെഎഫ്ഐ നേതാവ് എ എ റഹീം. കോണ്‍ഗ്രസ് മാഫിയ രാഷ്ട്രീയത്തിന്റെ തടവിലാണെന്ന് റഹീം...
മുഖ്യമന്ത്രി പിണറായി വിജയന്‍ വടിവാള്‍ കൊണ്ട് വെട്ടിയെന്നുള്ള കണ്ടോത്ത് ഗോപിയുടെ ആരോപണത്തെ വിമര്‍ശിച്ച് പിവി അന്‍വര്‍ എംഎല്‍എ. മുഖ്യമന്ത്രിയെയും സിപിഐഎമ്മിനെയും...
ദേശീയ നേത്യത്വത്തിലേക്ക് വരുന്ന രമേശ് ചെന്നിത്തലയെ തങ്ങള്‍ക്ക് ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസ് വിമതരുടെ നീക്കം. സംഘടനാ ജനറല്‍ സെക്രട്ടറി കെ...
കോൺഗ്രസിൽ എല്ലാക്കാലത്തും ചതിയന്മാർ ഉണ്ടായിരുന്നെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് പകരം കോർപറേറ്റുകൾക്ക്...
ലോക് ജനശക്തി പാര്‍ട്ടിക്ക് പിന്നാലെ ബിഹാറില്‍ കോണ്‍ഗ്രസിലും വിമത നീക്കം ശക്തം. പാര്‍ട്ടിയിലെ പത്തോളം എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിടും എന്നാണ്...
അദാനിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ കേന്ദ്രസർക്കാർ മൗനം വെടിയണമെന്ന് കോൺഗ്രസ്. നാഷണൽ സെക്യൂരിറ്റീസ് ഡിപോസിറ്ററി ലിമിറ്റഡ് അദാനി ഗ്രൂപ്പിൽ നിക്ഷേപമുള്ള...
നിയുക്ത കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ എ, ഐ ഗ്രൂപ്പുകള്‍. നയപരമായ കാര്യങ്ങള്‍ പോലും പാര്‍ട്ടിഘടകത്തില്‍ ആലോചിക്കാതെ സുധാകരന്‍ ഏകപക്ഷീയമായി...
ഡിസിസി പുനഃസംഘടനയ്ക്ക് വഴിയൊരുങ്ങിയതോടെ സംസ്ഥാന കോണ്‍ഗ്രസില്‍ വീണ്ടും ഗ്രൂപ്പ് നീക്കങ്ങള്‍ സജീവം. എ,ഐ ഗ്രൂപ്പുകള്‍ക്ക് പുറമേ സുധാകരന്‍ ബ്രിഗേഡും കെ...
കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് കാട്ടി കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗ് അടക്കം 29 പേർക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് പൊലീസ്. രാജ്യത്തെ...