തൃപ്പൂണിത്തുറയിൽ കെ ബാബുവിനായി കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടരാജി. രാജിക്കത്ത് ഡിസിസിയ്ക്കും കെപിസിസ്യ്ക്കും അയക്കുമെന്ന് പ്രാദേശിക നേതാക്കൾ അറിയിച്ചു. കെ ബാബു...
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പുതിയ ഫോര്‍മുലയുമായി ഹൈക്കമാന്‍ഡ്. അഞ്ച് സീറ്റുകളില്‍ നിശ്ചയിച്ച സ്ഥാനാര്‍ത്ഥികളെ മാറ്റിയേക്കും. നേമം സീറ്റില്‍ ഉമ്മന്‍ചാണ്ടി മത്സരിക്കാന്‍ തയാറായാല്‍...
കോങ്ങാട് സീറ്റ് മുസ്ലിം ലീഗിന് നൽകിയതിൽ കോൺഗ്രസിൽ കലാപം. മണ്ഡലത്തിലെ ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികൾ കോങ്ങാട് യോഗം ചേർന്നു. സീറ്റ്...
കാസര്‍ഗോഡ് കോണ്‍ഗ്രസിലെ പൊട്ടിത്തെറിയില്‍ പ്രതികരണവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവരുന്നതിന് മുന്‍പേ എങ്ങനെ പ്രതിഷേധിക്കാനാകുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍...
പത്തനംതിട്ടയില്‍ ആറന്മുളയെച്ചൊല്ലി കോണ്‍ഗ്രസില്‍ ഗ്രൂപ്പ് തര്‍ക്കം. എ ഗ്രൂപ്പ് സ്ഥിരമായി മത്സരിക്കാറുള്ള മണ്ഡലം ഐ ഗ്രൂപ്പിന് വിട്ടുകൊടുക്കരുതെന്നാവശ്യപ്പെട്ട് എ ഗ്രൂപ്പ്...
കണ്ണൂര്‍ ഇരിക്കൂറില്‍ കോണ്‍ഗ്രസ് എ ഗ്രൂപ്പ് പ്രതിഷേധം ശക്തമാക്കുന്നു. ശ്രീകണ്ഠാപുരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിന് മുന്‍പില്‍ ജില്ലാ ഭാരവാഹികള്‍...
പേരാമ്പ്ര കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറി. മണ്ഡലം ലീഗിന് വിട്ടുനൽകിയതിൽ പ്രതിഷേധിച്ച് സ്ഥാനാർത്ഥിയെ നിർത്താനൊരുങ്ങി കോൺഗ്രസ് വിമതർ. ഈമാസം പതിനേഴിന് ബഹുജന കൺവെൻഷൻ...
കൊല്ലത്ത് കോൺഗ്രസിൽ കൂട്ടരാജി. രണ്ട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരും മുഴുവൻ മണ്ഡലം പ്രസിഡന്റുമാരും രാജിവച്ചു. ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിച്ചതിൽ...
നേമത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് വ്യക്തമായ മറുപടി നല്‍കാതെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. നേമത്തെ...
പാലക്കാട് ജില്ലയിൽ മൂന്ന് സീറ്റുകൾ ഘടകകക്ഷികൾക്ക് വിട്ടുകൊടുക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ പാലക്കാട്ടെ കോൺഗ്രസിൽ അമർഷം പുകയുന്നു. മലമ്പുഴ മണ്ഡലം...