Advertisement
തൃശൂരിലെ സ്‌പെഷ്യല്‍ ബാലറ്റ് വിതരണം; വ്യാപക ക്രമക്കേട് ആരോപിച്ച് കോണ്‍ഗ്രസ്

തൃശൂര്‍ ജില്ലയില്‍ സ്‌പെഷ്യല്‍ ബാലറ്റ് വിതരണം ചെയ്തതില്‍ വ്യാപക ക്രമക്കേടെന്ന ആരോപണവുമായി കോണ്‍ഗ്രസ്. ലിസ്റ്റില്‍ ഉള്‍പ്പെട്ടതിനേക്കാള്‍ കൂടുതല്‍ സ്‌പെഷ്യല്‍ ബാലറ്റ്...

കൊവിഡ് പ്രതിരോധം; കേന്ദ്ര സര്‍ക്കാരിനെ വീണ്ടും പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ

കേന്ദ്ര സര്‍ക്കാരിനെ വീണ്ടും പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ. ഫിക്കി സംഘടിപ്പിച്ച ചടങ്ങിലാണ് ആനന്ദ ശര്‍മ സര്‍ക്കാരിനെ അഭിനന്ദിച്ചത്....

പ്രായം മാനദണ്ഡമാക്കി പാര്‍ട്ടിയില്‍ നിയന്ത്രണം കൊണ്ടുവരാന്‍ കോണ്‍ഗ്രസ്

പ്രായം മാനദണ്ഡമാക്കിയ നിയന്ത്രണങ്ങള്‍ പാര്‍ട്ടിയില്‍ കൊണ്ടുവരാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം. സംഘടനാപരമായി പാര്‍ട്ടിയെ ശക്തമാക്കുന്ന വിവിധ നിര്‍ദേശങ്ങളുടെ ഭാഗമായി നേതാക്കളുടെ...

മന്ത്രി എ സി മൊയ്തീന് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

മന്ത്രി എ സി മൊയ്തീന് എതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. തൃശൂര്‍ ഡിസിസിയാണ് പരാതി നല്‍കിയത്. രാവിലെ...

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പ്; കരുനീക്കം ശക്തമാക്കി ഔദ്യോഗിക- വിമത പക്ഷങ്ങള്‍

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി കരുനീക്കം ശക്തമാക്കി ഔദ്യോഗിക- വിമത പക്ഷങ്ങള്‍. നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് കത്തെഴുതിയ 23...

കോണ്‍ഗ്രസ് പലയിടത്തും അപ്രസക്തം: വി മുരളീധരന്‍

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പലയിടത്തും അപ്രസക്തമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി വി മുരളീധരന്‍. വടക്കന്‍ കേരളത്തില്‍ പലയിടത്തും യുഡിഎഫ് കോണ്‍ഗ്രസ് നയിക്കുന്ന...

കോണ്‍ഗ്രസിന്റെ അവസരവാദ രാഷ്ട്രീയം ചോദ്യം ചെയ്യപ്പെടുമെന്ന് എ വിജയരാഘവന്‍

കോണ്‍ഗ്രസിന്റെ അവസരവാദ രാഷ്ട്രീയം ചോദ്യം ചെയ്യപ്പെടുമെന്ന് എല്‍ഡിഎഫ് കണ്‍വീനറും സിപിഐഎം സംസ്ഥാന സെക്രട്ടറിയുമായ എ വിജയരാഘവന്‍. കോണ്‍ഗ്രസ്- വെല്‍ഫെയര്‍ പാര്‍ട്ടി...

മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പ് വിജയം; സര്‍ക്കാര്‍ പ്രകടനത്തിന്റെ പ്രതിഫലനം: ശരത് പവാര്‍

മഹാരാഷ്ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം സംസ്ഥാനത്തെ മാറിയ രാഷ്ട്രീയ സ്ഥിതിഗതികളെ സൂചിപ്പിക്കുന്നുവെന്ന് എന്‍സിപി നേതാവ് ശരത് പവാര്‍. കോണ്‍ഗ്രസ്- എന്‍സിപി-...

തെരഞ്ഞെടുപ്പ് പരാജയം: തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവച്ചു

ഗ്രേ​റ്റ​ര്‍ ഹൈ​ദ​രാ​ബാ​ദ് മു​നി​സി​പ്പ​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാർട്ടിക്കേറ്റ കനത്ത തി​രി​ച്ച​ടി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് സം​സ്ഥാ​ന കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ ഉ​ത്തം കു​മാ​ര്‍...

തെലങ്കാന കോൺ​ഗ്രസ് അധ്യക്ഷൻ രാജിവച്ചു

തെലങ്കാന കോൺ​ഗ്രസ് അധ്യക്ഷൻ രാജിവച്ചു. ​ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെയാണ് അധ്യകൻ ഉത്തം കുമാർ...

Page 311 of 373 1 309 310 311 312 313 373
Advertisement