Advertisement
‘ഇന്ത്യൻ ക്രിക്കറ്റ് ടീം അം​ഗങ്ങളെ മതത്തിന്റെ പേരിൽ കോൺ​ഗ്രസ് തീരുമാനിക്കും’; പ്രധാനമന്ത്രി നരേന്ദ്ര മോദി

വിദ്വേഷ പരാമർശം തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂനപക്ഷത്തിന് മുൻ​ഗണന നൽകുകയാണ് കോൺ​ഗ്രസിന്റെ ലക്ഷ്യമെന്ന് മധ്യപ്രദേശിലെ ധാറിൽ പ്രചാരണത്തിനിടെ പ്രധാനമന്ത്രി പറഞ്ഞു....

101 സീറ്റുകൾ ഇന്ത്യ സഖ്യത്തിന്; അധികാരം പിടിക്കാൻ കോൺഗ്രസിൻ്റെ അറ്റകൈ പ്രയോഗം; ഇക്കുറി മത്സരിക്കുന്നത് 328 സീറ്റിൽ

ബെംഗളൂരു: ചരിത്രത്തിലാദ്യമായി ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിക്കുന്നത് 400 ൽ താഴെ സീറ്റുകളിൽ. ഇക്കുറി 328 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്....

AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ

എഐസിസി മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ. ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തി പാർട്ടി അംഗത്വം സ്വീകരിച്ചു. അയോധ്യ രാമക്ഷേത്രത്തിൽ...

നരേന്ദ്ര മോദി സംവരണത്തിനും ഭരണഘടനയ്ക്കും എതിരെ, രണ്ടും സംരക്ഷിക്കാൻ കോൺഗ്രസ് പോരാട്ടം: രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദി സംവരണത്തിന് എതിരാണെന്നും രാജ്യത്ത് സംവരണം ഇല്ലാതാക്കാൻ അദ്ദേഹം ലക്ഷ്യമിടുന്നെന്നും രാഹുൽ ഗാന്ധി. തെലങ്കാനയിലെ ആദിലാബാദ് ലോക്സഭാ മണ്ഡലത്തിന്...

മൂന്ന് വർഷമായി രാഹുലിനെയും പ്രിയങ്കയെയും കാണാൻ സമയം തേടിയെങ്കിലും ലഭിച്ചില്ല; ഗുരുതര ആരോപണവുമായി കോൺഗ്രസിൽ നിന്ന് രാജിവച്ച രാധിക ഖേര

ഗുരുതര ആരോപണവുമായി കോൺഗ്രസിൽ നിന്ന് രാജിവച്ച രാധിക ഖേര. കഴിഞ്ഞ മൂന്ന് വർഷമായി രാഹുലിനെയും പ്രിയങ്കയെയും കാണാൻ സമയം തേടി...

സംഘടനയിൽ സെമി കേഡർ സംവിധാനമല്ല വേണ്ടത്; കെ. സുധാകരൻ്റെ മടങ്ങിവരവിൽ വിവാദങ്ങളുടെ ആവശ്യമില്ല: കെ മുരളീധരൻ

ബിജെപി നേതാവ് പത്മജ വേണുഗോപാലിനെതിരെ കോൺഗ്രസ് നേതാവും തൃശൂർ യുഡിഎഫ് സ്ഥാനാർത്ഥിയുമായ കെ മുരളീധരൻ. പത്മജ കോൺഗ്രസിൻ്റെ കാര്യം നോക്കണ്ട....

ഗുജറാത്തിൽ ആകെ 35 മുസ്ലിം സ്ഥാനാർത്ഥികൾ; കോൺഗ്രസിൽ നിന്ന് ഒരാൾ പോലുമില്ല

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഗുജറാത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ 35 പേർ മുസ്ലിങ്ങൾ. എന്നാൽ ഇവരിൽ ഒരാൾ പോലും കോൺഗ്രസിൽ നിന്നുള്ളവരല്ല. സംസ്ഥാനത്ത്...

‘സത്യസന്ധതയോടെ ജനങ്ങളെ സേവിക്കലാണ് എന്റെ ധർമം’; എസ്പിയും കോൺ​ഗ്രസും ശ്രമിക്കുന്നത് സ്വന്തം നേട്ടങ്ങൾക്കുവേണ്ടിയെന്ന് മോദി

സമാജ്‌വാദി പാർട്ടിയുടെയും കോൺഗ്രസിൻ്റെയും ഉദ്ദേശങ്ങൾ നല്ലതല്ലെന്നും അവരുടെ മുദ്രാവാക്യങ്ങൾ കള്ളമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുപാർട്ടികളും പ്രവർത്തിക്കുന്നത് അവരുടെ കുടുംബങ്ങൾക്കും അവരുടെ...

മുൻ കോൺഗ്രസ് ഡൽഹി അധ്യക്ഷൻ അരവിന്ദർ സിംഗ് ലൗലി ബിജെപിയിൽ; ലൗലിക്കൊപ്പം മൂന്ന് മുൻ എംഎൽഎമാരും

ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസിന് തിരിച്ചടി. മുൻ കോൺഗ്രസ് ഡൽഹി അധ്യക്ഷൻ അരവിന്ദർ സിംഗ് ലൗലി ബിജെപിയിൽ ചേർന്നു. ലൗലിക്കൊപ്പം...

തമിഴ്നാട്ടിൽ കാണാതായ കോൺഗ്രസ് നേതാവ് മരിച്ച നിലയിൽ; മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

തമിഴ്നാട്ടിൽ കാണാതായ കോൺഗ്രസ് നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുനെൽവേലി സൗത്ത് ജില്ലാ അധ്യക്ഷൻ കെപികെ ജയകുമാറാണ് മരിച്ചത്. തോട്ടത്തിൽ...

Page 79 of 383 1 77 78 79 80 81 383
Advertisement