സൗന്ദര്യമത്സരത്തിനിടെ ജേതാവ് അയോഗ്യയെന്ന് ആരോപണം. മിസിസ് ശ്രീലങ്ക സൗന്ദര്യമത്സരത്തിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മത്സരത്തിൽ വിജയിയായ യുവതിയുടെ തലയിൽ നിന്ന്...
ഇംഗ്ലണ്ടിൻ്റെ ചെന്നൈ സൂപ്പർ കിംഗ്സ് താരം മൊയീൻ അലിക്കെതിരെ വിദ്വേഷ പരാമർശവുമായി ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്റിൻ. ക്രിക്കറ്റ് കളിച്ചില്ലെങ്കിൽ...
ഈരാറ്റുപേട്ടയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജനപക്ഷം ചെയർമാനും പൂഞ്ഞാർ എംഎൽഎയുമായ പിസി ജോർജിനെതിരെ കൂക്കിവിളി. തീക്കോയി പഞ്ചായത്തിലെ തേവർ പാറയിൽ...
പേരുമായി ബന്ധപ്പെട്ട് ബ്രാഹ്മണ സഭ പ്രതിഷേധമറിയിച്ച പട്ടരുടെ മട്ടൺ കറി എന്ന ഹ്രസ്വചിത്രവുമായി ബന്ധപ്പെട്ട വിവാദം മുറുകുന്നു. ചിത്രത്തിൻ്റെ പേര്...
രാജ്യത്തെ കൊവിഡ് ബാധയ്ക്ക് കാരണം നിസാമുദ്ദീൻ മതസമ്മേളനം എന്ന വിവാദ പാഠഭാഗം നീക്കം ചെയ്യുമെന്ന് മെഡിക്കൽ റഫറൻസ് ബുക്ക് പ്രസാധകർ....
ഓണ്‍ലൈനായാണ് യോഗത്തില്‍ പങ്കെടുക്കുന്നതെങ്കിലും അംഗങ്ങള്‍ക്ക് യാത്രാബത്തയും സിറ്റിംഗ് ഫീസും നല്‍കാന്‍ സര്‍ക്കാരിന്റെ വിവാദ ഉത്തരവ്. ജില്ലാ ആസൂത്രണ സമിതിയുടെ ഓണ്‍ലൈന്‍...
ആമസോൺ പ്രൈം സീരീസായ താണ്ഡവിൽ നിന്ന് വിവാദ ഭാഗങ്ങൾ നീക്കം ചെയ്യുമെന്ന് അണിയറ പ്രവർത്തകർ. വാർത്താവിതരണ മന്ത്രാലയവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ്...
ഇന്ത്യൻ നായകൻ വിരാട് കോലിയെ ‘കടലാസ് ക്യാപ്റ്റൻ’ എന്ന് വിശേഷിപ്പിക്കുന്ന ട്വീറ്റ് ലൈക്ക് ചെയ്ത മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ...
ഒരു പരസ്യം കൂടി പിൻവലിച്ച് പ്രമുഖ ജൂവലറി ബ്രാൻഡായ തനിഷ്ക്. പടക്കങ്ങളില്ലാതെ ദീപാവലി ആഘോഷിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന പരസ്യമാണ് കടുത്ത...
തിരൂര്‍ എംഎല്‍എ സി മമ്മൂട്ടിക്ക് എതിരെ വിവാദ പരാമര്‍ശവുമായി താനൂര്‍ എംഎല്‍എ വി അബ്ദുറഹ്മാന്‍. ആദിവാസി ഗോത്രക്കാരില്‍ നിന്ന് വന്നവര്‍...