Advertisement
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 32 പേര്‍ക്ക്

സംസ്ഥാനത്ത് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത് 32 പേര്‍ക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ 17 പേര്‍ വിദേശത്ത് നിന്ന്...

പൂഴ്ത്തിവയ്പ്പും വിലക്കയറ്റവും പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് മര്‍ദനമേറ്റു

പൂഴ്ത്തിവയ്പ്പും വിലക്കയറ്റവും പരിശോധിക്കാനെത്തിയ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദനം. തിരുവനന്തപുരം മേനംകുളത്താണ് മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റ് ഉടമയും ജീവനക്കാരും ചേര്‍ന്ന്...

കൊവിഡ്; യുക്രൈനിലെ മലയാളികള്‍ ആശങ്കപ്പെടേണ്ടതില്ല: ഇന്ത്യന്‍ എംബസി

കൊവിഡ് 19 സാഹചര്യത്തില്‍ യുക്രൈനിലെ ഇന്ത്യക്കാര്‍ ആശങ്കപ്പെടേണ്ടെന്ന് എംബസി. ഇരുരാജ്യങ്ങളും വ്യോമഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്. യുക്രൈയ്‌നിലുള്ള ഇന്ത്യക്കാര്‍ക്ക് എല്ലാ സുരക്ഷിത്വവും ഉറപ്പുവരുത്തുമെന്നും...

തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച ഒന്‍പതാമത്തെ വ്യക്തിയുടെ റൂട്ട്മാപ്പ് പുറത്തുവിട്ടു

തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച ഒന്‍പതാമത്തെ വ്യക്തി സഞ്ചരിച്ച സ്ഥലവും സമയവും അടങ്ങിയ റൂട്ട് മാപ് പുറത്തുവിട്ടു. രോഗിയുമായി...

കൊവിഡ് ഭേദമായ റാന്നി സ്വദേശികള്‍ ആശുപത്രി വിട്ടു

കൊവിഡ് 19 ഭേദമായ റാന്നി സ്വദേശികള്‍ ആശുപത്രി വിട്ടു. ഇറ്റലിയില്‍ നിന്നെത്തിയ ഇവര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രി...

രാജ്യത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് പൂനെ സ്വദേശി

രാജ്യത്ത് വീണ്ടും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. പൂനെ സ്വദേശിയായ 52കാരനാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ...

കൊവിഡ്: വിചാരണ തടവുകാർക്കും റിമാൻഡ് പ്രതികൾക്കും ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

സംസ്ഥാനത്തെ വിചാരണ തടവുകാർക്കും റിമാൻഡ് പ്രതികൾക്കും ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതിയുടെ ഉത്തരവ്. ഏപ്രിൽ 30 വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്....

കൊവിഡ് സ്ഥിരീകരിച്ച പോത്തൻകോട് സ്വദേശി വിവാഹത്തിനും മരണാനന്തര ചടങ്ങിലും പങ്കെടുത്തു

കൊവിഡ് സ്ഥിരീകരിച്ച തിരുവനന്തപുരം പോത്തൻകോട് സ്വദേശിക്ക് രോഗം എങ്ങനെ വന്നുവെന്ന് വ്യക്തമല്ല. രോഗ ബാധിതൻ ചെന്നൈ സ്വദേശികൾ പങ്കെടുത്ത രണ്ട്...

പശ്ചിമ ബംഗാളിൽ ഒരു കൊവിഡ് മരണം കൂടി; രാജ്യത്ത് മരണസംഖ്യ 29 ആയി

രാജ്യത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. പശ്ചിമ ബംഗാളിലാണ് മരണം സംഭവിച്ചിരിക്കുന്നത്. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ...

ലോക്ക് ഡൗൺ നീട്ടുമെന്ന വാർത്ത നിഷേധിച്ച് കേന്ദ്രം

ലോക്ക് ഡൗൺ നീട്ടുമെന്ന വാർത്ത നിഷേധിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോക്ക് ഡൗൺ നീട്ടാൻ...

Page 654 of 753 1 652 653 654 655 656 753
Advertisement