സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. എറണാകുളം 812,...
ഡൽഹി ക്യാപിറ്റൽസിന്റെ നേപ്പാൾ സ്പിന്നർ സന്ദീപ് ലമിച്ഛാനെയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ബുധനാഴ്ച മുതൽ ശരീരവേദന ഉണ്ടായിരുന്നു എന്നും അതേ...
ബ്രിട്ടീഷ് കൊവിഡ് വാക്സിൻ നിർമാതാക്കളായ ആസ്ട്ര സനേകയെ ഉത്തര കൊറിയൻ ഹാക്കർമാർ ലക്ഷ്യം വച്ചിരുന്നതായി റിപ്പോർട്ട്. ആസ്ട്ര സനേകയുടെ സംവിധാനങ്ങളിൽ...
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 645 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 266 പേരാണ്. 39 വാഹനങ്ങളും പിടിച്ചെടുത്തു....
കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ ബ്രിട്ടനുമായി കൈകോർക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിരോധം, സുരക്ഷ, സമ്പദ് എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ സഹകരണം...
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വിയ്യൂർ സെൻട്രൽ ജയിൽ തടവുകാരൻ മരിച്ചു. തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. പുത്തൻവീട്ടിൽ...
തിരുവനന്തപുരത്ത് ഇന്ന് 262 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 334 പേര് രോഗമുക്തരായി. നിലവില്‍ 4,426 പേരാണു രോഗം സ്ഥിരീകരിച്ചു...
രാജ്യത്ത് ക്രിക്കറ്റ് പര്യടനത്തിനെത്തിയ പാകിസ്താൻ താരങ്ങൾക്ക് അവസാന താക്കീത് നൽകി ന്യൂസീലൻഡ്. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് ന്യൂസീലൻഡ് സർക്കാർ...
സംസ്ഥാനത്ത് ഇന്ന് രണ്ട് പ്രദേശങ്ങളെ കൂടി ഹോട്ട്സ്പോട്ട് പട്ടികയിലേക്ക് ചേര്‍ത്തു. തൃശൂര്‍ ജില്ലയിലെ ആളൂര്‍ (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 11),...
സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4544 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. ഇതോടെ 63,885 പേരാണ് രോഗം സ്ഥിരീകരിച്ച്...