ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത് 22 മരണങ്ങള്. തിരുവനന്തപുരം നാലാഞ്ചറ സ്വദേശി ഗോപാലകൃഷ്ണന് (62), പള്ളിത്തുറ സ്വദേശിനി ത്രേസ്യാമ്മ (82),...
കഴിഞ്ഞ 24 മണിക്കൂറിനിടെ 58,404 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വെയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്,...
സംസ്ഥാനത്ത് ഇന്ന് 7631 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. മലപ്പുറം 1399,...
കൊവിഡ് പിടിമുറുക്കിയതോടെ കായിക താരങ്ങളുടെ പരിശീലനവും മത്സരങ്ങളും വഴിമുട്ടിയിരിക്കുകയാണ്. എന്നാല്‍ പ്രതിസന്ധികളെ അതിജീവിക്കാന്‍ ഇടുക്കിയിലെ മൂന്നു കായിക താരങ്ങള്‍ തൊഴിലുറപ്പ്...
എറണാകുളത്ത് ആശങ്കയായി കൊവിഡ് മരണം വർധിക്കുന്നു. ഇന്ന് മാത്രം നാല് മരണമാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ...
കൊവിഡ് പ്രതിരോധത്തിൽ കേരളത്തെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ. വീഴ്ചകൾക്ക് കേരളം വലിയ വില നൽകുന്നുവെന്ന് മന്ത്രി...
കൊവിഡ് ആശങ്ക അകലാതെ രാജ്യം. മഹാരാഷ്ട്രയിൽ പ്രതിദിന കേസുകൾ കേസുകൾ പതിനായിരത്തിന് മുകളിൽ തന്നെ തുടരുന്നു. കർണാടകയിൽ ഏഴായിരത്തിലധികം കേസുകൾ...
മലപ്പുറം ജില്ലയില്‍ ഇന്നും കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധന. 1519 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഈ മാസം 10ന്...
കോഴിക്കോട് ജില്ലയില്‍ ഇന്ന് 926 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന്...
ഇന്ത്യയില്‍ റഷ്യന്‍ കൊവിഡ് വാക്സിന് സ്പുട്നിക് 5 ന്റെ പരീക്ഷണം നടത്താന്‍ അനുമതി. ഡോക്. റെഡ്ഡീസ് ലബോറട്ടറീസിനാണ് വാക്സിന് പരീക്ഷണം...