കോട്ടയം ജില്ലയിൽ 322 പേർക്ക് കൂടി പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. 318 പേർക്ക് സമ്പർത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ നാലു...
തൃശൂർ ജില്ലയിൽ 607 പേർക്ക് കൂടി കൊവിഡ് സ്ഥീരികരിച്ചു. 597 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. ഇതിൽ പതിനൊന്ന് പേരുടെ...
സംസ്ഥാനത്ത് പന്ത്രണ്ട് ഹോട്ട്‌സ്‌പോട്ടുകൾ കൂടി. ഇതോടെ സംസ്ഥാനത്ത് ആകെ ഹോട്ട്‌സ്‌പോട്ടുകൾ 652 ആയി. 14 പ്രദേശങ്ങളെ ഹോട്ട്‌സ്പോട്ട് പട്ടികയിൽ നിന്ന്...
കഴിഞ്ഞ 24 മണിക്കൂറിനിടെ 56,057 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വെയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്,...
സംസ്ഥാനത്ത് ഇന്ന് 6477 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇന്ന് രോഗം...
കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ കോഴിക്കോട് മലപ്പുറം ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു.കോഴിക്കോട് ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍...
കൊവിഡ് സെന്ററിൽ യുവതിയുടെ നഗ്നചിത്രം പകർത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. നെയ്യാറ്റിൻകര ചെങ്കൽ സ്വദേശി ഷാലു(26)വാണ് പാറശാല പൊലീസിന്റെ പിടിയിലായത്....
വധുവിന് കൊവിഡ് സ്ഥിരീകരിച്ചതോടെ കൊവിഡ് പരിചരണ കേന്ദ്രം വിവാഹാഘോഷങ്ങൾക്ക് വേദിയായി. മട്ടാഞ്ചേരിയിലാണ് സംഭവം. മട്ടാഞ്ചേരി പുതിയ റോഡ് നാസറിന്റെ മകൻ...
കൊവിഡിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന് പനിയും ശ്വാസതടസവും രക്തത്തിൽ പ്ലേറ്റ്‌ലെറ്റുകളുടെ...
ഇടുക്കി ജില്ലയിൽ 151 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന കണക്കിൽ ആദ്യമായാണ് ജില്ലയിൽ ഇത്രയും കേസ് റിപ്പോർട്ട് ചെയ്യുന്നത്....