കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ക്കായി (സിഎഫ്എല്‍ടിസി) കണ്ടെത്തിയ കെട്ടിടങ്ങളുടെ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ച് 23ന് ഉള്ളില്‍ ഏകദേശം 6500 ബെഡുകള്‍...
കൊവിഡിനെ തോല്പിച്ച് തിരികെയെത്തിയ ചേച്ചിയെ നൃത്തം ചെയ്ത് സ്വീകരിക്കുന്ന അനിയത്തിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഐപിഎസ് ഓഫീസർ ദിപാൻഷു കബ്ര...
കൊവിഡ് ബാധിച്ച് മരിച്ച അമ്മയെ കാണാൻ ആശുപത്രി കെട്ടിടത്തിൽ പിടിച്ച് കയറി മകൻ. പലസ്തീനിലാണ് സംഭവം. അവസാനമായി മാതാവിനെ ഒരുനോക്ക്...
കർണാടകയിലെ കൊവിഡ് കെയർ സെൻ്ററിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ച് രോഗികൾ. കൊവിഡിനെതിരായ പോരാട്ടത്തിന് ഉത്സാഹം പകരാനായാണ് കർണാടകയിലെ ബല്ലേരിയിലുള്ള കൊവിഡ്...
കർണാടകയിലെ കൊവിഡ് ആശുപത്രിയിൽ സ്വൈര്യവിഹാരം നടത്തി പന്നിക്കുടുംബം. കലബുർഗി ജില്ലയിലെ സർക്കാർ ആശുപത്രിയിലാണ് പന്നിക്കുടുംബം ശല്യമേതുമില്ലാതെ സ്വൈര്യവിഹാരം നടത്തിയിരുന്നത്. മാധ്യമങ്ങളിലൂടെ...
കൊവിഡ് കാലത്ത് രോഗ പ്രതിരോധത്തിനായി പലതരം ഉപകരണങ്ങൾ ഉപയോഗിക്കാറുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് മാസ്‌ക്കാണ്. മാസ്ക് ധരിക്കുന്നതിനും ശരിയായ രീതിയുണ്ട്....
എറണാകുളം ജില്ലയിൽ കൊവിഡ് ആശങ്ക രൂക്ഷമാകുന്നു. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 500 കടന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ച 97...
തിരുവനന്തപുരം വട്ടിയൂർകാവ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന് കൊവിഡ്. പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ സിഐ ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ പോയി....
ഇന്ന് സംസ്ഥാനത്ത് 26 പുതിയ കൊവിഡ് ഹോട്ട് സ്‌പോട്ടുകൾ. നിലവിൽ ആകെ 318 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്. തൃശൂർ ജില്ലയിലെ...
സംസ്ഥാനത്ത് ഇന്ന് 821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 222, എറണാകുളം 98, പാലക്കാട് 81, കൊല്ലം 75, തൃശൂര്‍...