Advertisement
ജനങ്ങളുടെയും സമ്പദ് വ്യവസ്ഥയുടെയും ആരോഗ്യത്തിൽ കേന്ദ്ര സർക്കാർ ശ്രദ്ധ കാണിക്കുന്നുവെന്ന് പ്രധാനമന്ത്രി

സമ്പദ് വ്യവസ്ഥയുടെ ആരോഗ്യത്തിലും കേന്ദ്ര സർക്കാർ ശ്രദ്ധാലുവാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിൽ മാത്രമല്ല സർക്കാരിന് ശ്രദ്ധയുള്ളത്....

തിരുവനന്തപുരത്തെ സ്ഥിതി ഗുരുതരം: പൂന്തുറയില്‍ ആറ് ടീമുകളെ പരിശോധനക്കായി നിയോഗിച്ചു: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം നഗരം അതീവ ഗുരുതരമായ സ്ഥിതിയിലൂടെ കടന്നു പോവുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തിരുവനന്തപുരം നഗരസഭ പ്രദേശത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണും...

രാജ്യത്ത് കൊവിഡ് മരണം 21,129 ആയി ഉയര്‍ന്നു; 24 മണിക്കൂറിനിടെ 24,879 പുതിയ പോസിറ്റീവ് കേസുകള്‍

രാജ്യത്ത് 21,000 കടന്ന് കൊവിഡ് മരണങ്ങള്‍. ആകെ മരണം 21,129 ആയി. 24 മണിക്കൂറിനിടെ 24,879 പുതിയ പോസിറ്റീവ് കേസുകളും...

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,52,112 ആയി

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,52,112 ആയി. ഒരു കോടി ഇരുപത്തൊന്ന് ലക്ഷത്തി അറുപത്തിനാലായിരത്തി ഒരുന്നൂറ്റി പത്തൊമ്പത് പേര്‍ക്ക്...

തിരുവനന്തപുരം പൂന്തുറയില്‍ ലോക്ക്ഡൗണ്‍ കര്‍ശനമാക്കി; കമാന്‍ഡോകളെ വിന്യസിച്ചു

തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് വ്യാപന ഭീഷണി നേരിടുന്ന പൂന്തുറയിലെ ലോക്ക്ഡൗണ്‍ കൂടുതല്‍ കര്‍ശനമാക്കി. ഇതിനായി 25 കമാഡോകളെ വിന്യസിച്ചു. പൂന്തുറ...

കൊവിഡ് പ്രതിസന്ധി; പാപ്പരത്തം പ്രഖ്യാപിച്ച് പിസ ഹട്ടും വെൻഡിസും

അമേരിക്കയിൽ കൊവിഡ് പ്രതിസന്ധി രൂക്ഷമാവുന്ന സാഹചര്യത്തിൽ പാപ്പരത്തം പ്രഖ്യാപിച്ച് ഭക്ഷണശൃംഖലകളായ പിസ ഹട്ടും വെൻഡിസും. ഇരു റെസ്റ്റോറൻ്റുകളുടെയും ഉടമകളായ എൻപിസി...

കൊല്ലത്ത് ക്വാറന്റീന്‍ ലംഘിച്ച് കറങ്ങി നടന്ന യുവാക്കള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

കൊല്ലത്ത് ക്വാറന്റീന്‍ ലംഘിച്ച് കറങ്ങി നടന്ന യുവാക്കള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. നൈജീരിയയില്‍ നിന്നും ജൂലൈ ആറിന് നാട്ടില്‍ വന്ന...

കൊവിഡ് വ്യാപനം തടയല്‍; തിരുവനന്തപുരം പൂന്തുറയില്‍ നടപടികള്‍ കൂടുതല്‍ കര്‍ക്കശമാക്കും

പൂന്തുറയില്‍ കൊവിഡ് വ്യാപനം തടയാന്‍ നടപടികള്‍ കൂടുതല്‍ കര്‍ക്കശമാക്കുന്നതിന് തീരുമാനം. ഒരാളില്‍നിന്ന് 120 പേര്‍ക്ക് പ്രാഥമിക സമ്പര്‍ക്കവും 150 ഓളം...

2021 ഫെബ്രുവരിയോടെ ഇന്ത്യയിലെ പ്രതിദിന കൊവിഡ് കേസുകൾ 2.87 ലക്ഷമാവാൻ സാധ്യതയെന്ന് റിപ്പോർട്ട്

2021 ഫെബ്രുവരിയോടെ ഇന്ത്യയിലെ പ്രതിദിന കൊവിഡ് കേസുകൾ 2.87 ലക്ഷമാവാൻ സാധ്യതയെന്ന് റിപ്പോർട്ട്. മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകരാണ്...

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,46,721 ആയി

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,46,721 ആയി. ഒരു കോടി പത്തൊമ്പത് ലക്ഷത്തി നാല്പത്തൊമ്പതിനായിരത്തി ഇരുന്നൂറ്റി എണ്‍പത്തൊന്ന് പേര്‍ക്ക്...

Page 541 of 703 1 539 540 541 542 543 703
Advertisement