കോവിഡ് 19 ഭേദമായ റാന്നിയിലെ വൃദ്ധ ദമ്പതിമാര്‍ ആശുപത്രി വിട്ടു. ഇവരെ ചികിത്സിക്കുന്നതിനിടെ രോഗം പകര്‍ന്ന ആരോഗ്യ പ്രവര്‍ത്തക രേഷ്മയും,...
കൊവിഡ് 19 പശ്ചാത്തലത്തില്‍ മാസ്ക് ധരിക്കുകയെന്നത് എല്ലാവരും സ്വീകരിക്കേണ്ട നടപടിയാണെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്....
കൊവിഡ് 19 പശ്ചാത്തലത്തിലും ബാങ്ക് ഉദ്യോഗസ്ഥര്‍ വിശ്രമമില്ലാതെ ജോലി ചെയ്യുന്നുവെന്നത് പ്രശംസനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ശമ്പളം, പെന്ഷന് വിതരണം,...
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ സംബധിച്ച സംസ്ഥാനത്തിന്റെ നിര്‍ദേശങ്ങള്‍ രൂപപ്പെടുത്താന്‍ മുന്‍ ചീഫ് സെക്രട്ടറി കെഎം ഏബ്രഹാമിന്റെ നേതൃത്വത്തില്‍ 17 അംഗ...
മാർച്ച് 5 ഞായറാഴ്ച രാത്രി 9 മണിക്ക് 9 മിനിട്ട് നേരം ലൈറ്റണച്ച് വിളക്കുകൾ തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഒന്‍പത് പേര്‍ക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴ് പേര് കാസര്‍ഗോഡ്...
സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രത്യേക പരിഗണന നല്കേണ്ടവര്ക്കായി ഹെല്പ് ഡെസ്ക്ക്. കൊവിഡ് 19 ന്റെ സാഹചര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍...
കോട്ടയം ജില്ലയിലെ രണ്ട് ആശുപത്രികളെ കൊവിഡ് 19 വിദഗ്ധ ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റും. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയും ജനറല്‍...
കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി രണ്ട് വർഷത്തെ ശമ്പളം സംഭാവന നൽകി ബിജെപി എംപിയും മുൻ ഇന്ത്യൻ താരവുമായ ഗൗതം...
കേരളം ആശങ്കയോടെ കേട്ട വാര്‍ത്തയാണ് സംസ്ഥാനത്ത് ആദ്യമായി ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കൊവിഡ് 19 ബാധിച്ചുവെന്നത്. എന്നാല്‍ അവര്‍ വളരെ...