Advertisement
കൊവിഡ് 19: കോലിയും അനുഷ്കയും നൽകിയത് മൂന്ന് കോടി രൂപ

കൊവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഇന്ത്യൻ നായകൻ വിരാട് കോലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക...

കൊവിഡ് 19: പാതിരിമാരുടെ ഓൺലൈൻ കുർബാന; അബദ്ധത്തിൽ ഓണായി ഫിൽട്ടറുകൾ; ചിരിയുണർത്തുന്ന വീഡിയോ

ലോകവ്യാപകമായി കൊവിഡ് 19 വൈറസ് ബാധിച്ചതിൻ്റെ പശ്ചാത്തലത്തിൽ എല്ലാ മേഖലകളിലും നിയന്ത്രണങ്ങളാണ്. പള്ളികളിലെ കൂട്ട പ്രാർത്ഥനകളും നിർത്തിവച്ചു. കുർബാനയും നിസ്കാരവും...

സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 1,57,283 പേര്‍; ജില്ലകളിലെ കണക്കുകള്‍

കൊവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,57,283 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,56,660 പേര്‍ വീടുകളിലും 623 പേര്‍...

സഹകരണ മേഖലയിലെ താത്കാലിക ജീവനക്കാര്‍ക്കും കളക്ഷന്‍ ഏജന്റ്മാര്‍ക്കും വേതനം മുടങ്ങില്ല

സഹകരണ മേഖലയിലെ താത്കാലിക ജീവനക്കാര്‍ക്കും, കളക്ഷന്‍ ഏജന്റ്മാര്‍ക്കും വേതനം മുടങ്ങില്ല. കൊവിഡ് 19 രോഗവ്യാപനത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സഹകരണ...

തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച പത്താമത്തെ വ്യക്തിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച പത്താമത്തെ വ്യക്തിയുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. റൂട്ട്മാപ്പില്‍ പറഞ്ഞിരിക്കുന്ന സ്ഥലത്ത്,...

പ്രവാസികള്‍ നാടിന്റെ നട്ടെല്ല്; അവരെ അപഹസിക്കരുത്: മുഖ്യമന്ത്രി

പ്രവാസികള്‍ നാടിന്റെ നട്ടെല്ലാണെന്നും കൊവിഡ് 19 പശ്ചാത്തലത്തില്‍ അവരെ പരിഹസിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികളോട് ചിലര്‍ പ്രത്യേക വികാരം...

ലോക്ക് ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് അറസ്റ്റിലായത് 1076 പേര്‍

കൊവിഡ് 19 പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1089 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ...

അതിഥി തൊഴിലാളികള്‍ക്കായി കോള്‍ സെന്റര്‍ സജ്ജമാക്കി; ഫോണ്‍ നമ്പരുകള്‍

കൊവിഡ് 19 പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെ സംസ്ഥാനത്തുള്ള അതിഥി തൊഴിലാളികള്‍ക്ക് പ്രശ്നങ്ങള്‍ അറിയിക്കുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി കോള്‍ സെന്റര്‍...

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടുത്ത അധ്യയന വര്‍ഷത്തേക്ക് ഇപ്പോള്‍ അപേക്ഷ ക്ഷണിക്കരുത്: മുഖ്യമന്ത്രി

അടുത്ത അധ്യയന വര്‍ഷത്തേക്ക് കുട്ടികളെ ചേര്‍ക്കാന്‍ ചില സ്‌കൂളുകള്‍ ഓണ്‍ലൈനില്‍ അപേക്ഷ ക്ഷണിച്ചതായി ശ്രദ്ധിയില്‍പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ്...

അതിഥി തൊഴിലാളി ക്യാമ്പുകളില്‍ ടിവി ഉള്‍പ്പെടെയുള്ള സൗകര്യം ഒരുക്കും: മുഖ്യമന്ത്രി

അതിഥി തൊഴിലാളികളുടെ ക്യാമ്പുകളില്‍ ടിവി ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചില ക്യാമ്പുകളില്‍ ആളുകളുടെ എണ്ണം അധികമാണ്....

Page 650 of 704 1 648 649 650 651 652 704
Advertisement