കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള സന്നദ്ധ സംഘടനയിൽ അംഗമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹെതർ നൈറ്റ്. നാഷണൽ ഹെൽത്ത് സർവീസിൻ്റെ...
ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 32,277 ആയി. ആറ് ലക്ഷത്തി എന്‍പത്തിയാറായിരത്തി ഇരുനൂറ്റി നാല്‍പത്തിനാല് പേര്‍ക്കാണ് കൊവിഡ് ബാധ...
കാസർഗോട് ഏഴു പേർക്ക് കൂടി പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 89 ആയി. ഇന്നലെ കൊവിഡ് 19...
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നു. 1024 പോസിറ്റീവ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ ഇരുപത്തിയേഴായി ഉയര്‍ന്നു....
കൊല്ലം ജില്ലയില്‍ ഗൃഹനിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം 17,017 ആയി. ഇതില്‍ 42 പേര്‍ വിദേശ പൗരന്മാരാണ്. ദുബായില്‍ നിന്നുള്ള 1486...
ഇടുക്കി ജില്ലയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു. ഇതോടെ ബ്രിട്ടീഷ് പൗരന്‍ ഉള്‍പ്പെടെ...
കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വിദൂര പ്രദേശങ്ങളിലെ ആദിവാസി മേഖലകളില്‍ ഭക്ഷണവും ആരോഗ്യ സേവനങ്ങളും ഉറപ്പാക്കുന്നതിനുള്ള നടപടി ഊര്‍ജിതമാക്കുമെന്ന് മന്ത്രി...
കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗണിനെ തുടർന്ന് ആളൊഴിഞ്ഞ കടൽത്തീരത്ത് കൂട്ടമായെത്തി ഒലിവ് റിഡ്ലി കടലാമകൾ....
കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യം ലോക്ക്‌ഡൗണിലാണ്. ഈ മാസം 24 ചൊവ്വാഴ്ച മുതൽ ഏർപ്പെടുത്തിയ ലോക്ക്‌ഡൗൺ പുരോഗമിക്കുകയാണ്....
കൊവിഡ് 19 പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1029 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ...