കൊവിഡ് 19 പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും വീടുകളില്‍ ഇരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മമ്മൂട്ടി. ഫേസ്ബുക്ക് പോസ്റ്റിലാണ് നിലവിലെ അവസ്ഥയില്‍ വീടുകളില്‍ ഇരിക്കേണ്ടതിന്റെ...
കൊവിഡ് 19 ന്റെ സാമൂഹിക വ്യാപന സാധ്യത കണക്കിലെടുത്ത് സംസ്ഥാനം പൂര്‍ണമായി അടച്ചിടാന്‍ ഇനിയും വൈകരുതെന്ന് സര്‍ക്കാരിനോട് ഇന്ത്യന്‍ മെഡിക്കല്‍...
കൊവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ബാറുകളും അടച്ചിടാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. ബിവറേജസ് ഔട്ട്‌ലെറ്റുകള്‍...
കൊവിഡ് 19 വൈറസ് ബാധയുട പശ്ചാത്തലത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ ഷഹീന്‍ബാഗ് സമരം ചെറുസംഘങ്ങളായി തുടരുമെന്ന് പ്രതിഷേധക്കാര്‍. അഞ്ചില്‍ കൂടുതല്‍...
സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണിന്റെ ആവശ്യമില്ലെന്ന് ഉന്നതതലയോഗത്തില്‍ തീരുമാനം. കാസര്‍ഗോഡ് ജില്ല മാത്രം പൂര്‍ണമായി അടച്ചിടും. എറണാകുളം, പത്തനംതിട്ട, കണ്ണൂര്‍...
കൊവിഡ് 19 പ്രതിരോധിക്കാന്‍ സജീവമായ ഇടപെടലുകളാണ് യുവജനക്ഷേമ ബോര്‍ഡിന് കീഴിലെ യൂത്ത് ആക്ഷന്‍ ഫോഴ്‌സ് നടത്തുന്നത്. സര്‍ക്കാരിന്റെ ബ്രേക്ക് ദ...
കൊവിഡ് 19 വൈറസിനെ പ്രതിരോധിക്കാന്‍ രാജ്യത്തെ 75 ജില്ലകളില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിര്‍ദേശം എല്ലാവരും ഗൗരവമായി എടുക്കണമെന്ന് പ്രധാനമന്ത്രി...
കൊവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ പൊലീസ് കൈക്കൊള്ളേണ്ട നടപടികള്‍ സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു....
പാല്‍, പത്രം വിതരണക്കാര്‍ കൊറോണ പ്രതിരോധത്തിനായി ഗ്ലൗസ് ധരിക്കുകയും ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുകയും ചെയ്യണമെന്ന് തിരുവനന്തപുരം...
കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ശമ്പളം വെട്ടിക്കുറക്കാന്‍ തയാറാണെന്ന് ബാഴ്‌സലോണ താരങ്ങള്‍. ലീഗ് മത്സരങ്ങള്‍ മാറ്റിവച്ചത് ക്ലബിന് കടുത്ത...