കൊവിഡ് 19 വൈറസ് ബാധ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങളിലെയും ഷോപ്പിംഗ് മാളുകളിലെയും ജീവനക്കാര്‍...
കൊവിഡ് 19 വൈറസ് ബാധ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് കേരളത്തിന് പുറത്ത് നിന്ന് വരുന്ന വ്യക്തികളെ കൊണ്ടു...
സംസ്ഥാനത്ത് വിവിധ ജില്ലകളിലായി നടന്ന ഷാപ്പ് ലേലത്തിനിടെ യൂത്ത് കോണ്‍ഗ്രസ്, യുവ മോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം. കൊവിഡ് 19 ന്റെ...
നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടും ചിലര്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ലെന്ന് കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു. ജില്ലയില്‍ രണ്ടാമത് രോഗം...
കാസര്‍ഗോഡ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജില്ലാ അതിര്‍ത്തികള്‍ അടച്ചു. നിരോധനാജ്ഞയില്‍ നഗരത്തിലിറങ്ങിയവരെ പൊലീസ് മടക്കിയയച്ചു. പുതുതായി വരുന്ന രോഗികളില്‍ ശക്തികൂടിയ...
കൊവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ കടകളില്‍ വന്‍ തിരക്ക്. സപ്ലൈക്കോ ഷോപ്പുകളിലും...
കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. 21 ദിവസത്തേക്കാണ് രാജ്യത്ത് ഭാഗികമായ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്....
കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ അവശ്യവസ്തുക്കള്‍ക്ക് ഒരു സാഹചര്യത്തിലും ജില്ലയില്‍ ക്ഷാമമുണ്ടാകില്ലെന്ന് തിരുവനന്തപുരം കളക്ടര്‍ കെ ഗോപാലകൃഷ്ണന് അറിയിച്ചു....
കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ആരോഗ്യ വകുപ്പിന്റെ പ്ലാന്‍ എ, ബി, സി എന്നിങ്ങനെ എല്ലാവരും കേട്ടിരിക്കാന്‍...
കൊവിഡ് 19 ബാധിതനായി ഏഴ് ദിവസം കറങ്ങി നടന്ന കാസര്‍ഗോഡ് സ്വദേശി ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലും ധാര്‍ഷ്ട്യം തുടരുന്നു....