സംസ്ഥാനത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ അവശ്യസേവനങ്ങള്‍ക്കായി പുറത്തിറങ്ങുന്നവര്‍ക്ക് പാസ് നല്‍കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. മാധ്യമങ്ങള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അവരുടെ...
കൊവിഡ് 19 ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാത്രി എട്ടിനാണ്...
കൊവിഡ് 19 പശ്ചാത്തലത്തില്‍ ബിവറേജ്സ്, കണ്‍സ്യൂമര്‍ഫെഡ് മദ്യശാലകളുടെ പ്രവര്‍ത്തന സമയം ക്രമീകരിച്ചു. രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുമണിവരെ മാത്രമേ...
കൊവിഡ് 19 പശ്ചാത്തലത്തില്‍ നിരീക്ഷണത്തിലുള്ളവരുടെ ഫോണ്‍ വിശദാംശങ്ങള്‍ ശേഖരിച്ചും നിരീക്ഷണത്തിലുള്ളവരുടെ ലിസ്റ്റ് അയല്ക്കാര്ക്ക് നല്‍കിയും നിരീക്ഷണം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി...
കൊവിഡ് 19 വൈറസ് ബാധയെ നേരിടാന്‍ ഇന്ത്യക്ക് മികച്ച ശേഷിയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്കല്‍ ജെ റയാന്....
കൊവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കണക്കിലെടുക്കാതെ പൊതുജനം. സാധാരണ ദിവസങ്ങളിലേതുപോലെ ആളുകള്‍ നഗരങ്ങളിലേക്ക് എത്തുന്നുണ്ട്....
കൊവിഡ് 19 പ്രതിരോധത്തിനായി അവശ്യ മരുന്നുകളുടെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യുട്ടിക്കല്‍സ് ലിമിറ്റഡ് (കെഎസ്ഡിപി) തയാറെടുക്കുന്നു....
കൊവിഡ് 19 മൂലം ലോകത്താകെ മരിച്ചവരുടെ എണ്ണം 16,514 ആയി. രോഗം ബാധിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തി എഴുപത്തെട്ടായിരത്തി എണ്ണൂറ്റി...
ഡല്‍ഹിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചതിന് പിന്നാലെ ഷഹീന് ബാഗിലെ സമരക്കാരെ ഒഴിപ്പിച്ചു. പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവയ്ക്കെതിരെ...
രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം 499 ആയി. മഹാരാഷ്ട്രയില്‍ മാത്രം 97 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കൊവിഡിനെ പ്രതിരോധിക്കാന്‍...