ഇന്ന് സംസ്ഥാനത്ത് 14 പേർക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ...
കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച മുംബൈയിൽ കുടുങ്ങി മലയാളി ഡ്രൈവർമാർ. എറണാകുളം മൂവാറ്റുപുഴയിൽ നിന്ന് പൈനാപ്പിളുമായി...
കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മലയാള സിനിമയിൽ ദിവസ വേതനത്തിന് തൊഴിലെടുക്കുന്നവർക്ക് സഹായവുമായി മോഹൻലാലും തെലുങ്ക് നടൻ അല്ലു...
സംസ്ഥാനത്ത് ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ സമയം പുനക്രമീകരിച്ചു. രാവിലെ പത്ത് മുതല്‍ അഞ്ച് വരെ മാത്രമേ ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കുകയുള്ളൂവെന്ന് മന്ത്രി ടിപി...
ശ്വസനസഹായി യുവരോഗിക്കായി വിട്ടുകൊടുത്ത് കൃസ്ത്യൻ പുരോഹിതൻ മരണത്തിനു കീഴടങ്ങി. 72 വയസ്സുകാരനായ ഡോൺ ഗിസെപ്പെ ബെറദെല്ലി എന്ന ഇറ്റാലിയൻ പുരോഹിതനാണ്...
സിനിമാ മേഖലയിൽ ദിവസക്കൂലിക്ക് ജോലിയെടുക്കുന്നവർക്ക് സഹായവുമായി തമിഴ് സിനിമാ ലോകം. രജനികാത്, വിജയ് സേതുപതി, സൂര്യ, കാർത്തി, പ്രകാശ് രാജ്,...
സംസ്ഥാനത്ത് ഭക്ഷ്യവസ്തുക്കള്‍ക്ക് ക്ഷാമമില്ലെന്നും ഇക്കാര്യത്തില്‍ പരിഭ്രാന്തി വേണ്ടെന്നും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍. പൂഴ്ത്തിവെപ്പോ അമിത വില ഈടാക്കുകയോ...
കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ആശുപത്രികള്‍ വിട്ടു തരാന്‍ തയാറാണെന്ന് കത്തോലിക്കാ സഭ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍....
സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ അവശ്യസേവനങ്ങള്‍ക്കായി പുറത്തിറങ്ങുമ്പോള്‍ നല്‍കേണ്ട സത്യവാങ്മൂലത്തിന്റെ മാതൃക പുറത്തിറക്കി. ആളുകള്‍ യാത്രചെയ്യുമ്പോള്‍ സത്യവാങ്മൂലത്തിന്റെ ഒരു...
കൊവിഡ് 19 പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഇതര സംസ്ഥാന തൊഴിലാളികളെ കുത്തിനിറച്ച് തമിഴ്‌നാട്ടിലേക്ക് പോവുകയായിരുന്ന ലോറി പൊലീസ്...