പിന്‍വലിച്ച ബാച്ചില്‍പ്പെട്ട വാക്‌സിന്‍ സ്വീകരിച്ച് ജപ്പാനില്‍ രണ്ട് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മൊഡേണ വാക്‌സിന്‍ സ്വീകരിച്ചാണ് മരണം. ജപ്പാന്‍ ആരോഗ്യമന്ത്രാലയം...
രാജ്യത്ത് ഇന്ന് റെക്കോർഡ് വാക്സിനേഷൻ. 90 ലക്ഷം പേർ ഇന്ന് വാക്സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു....
സംസ്ഥാനത്ത് ഇന്ന് 4,29,618 പേർക്ക് വാക്‌സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 1,170 സർക്കാർ കേന്ദ്രങ്ങളും...
രാജ്യത്ത് കുട്ടികൾക്കുള്ള വാക്സിനേഷൻ ഉടൻ ആരംഭിക്കില്ല. മുതിർന്നവർക്കുള്ള വാക്സിനേഷൻ രാജ്യത്ത് പൂർത്തിയായ ശേഷം മതിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം തിരുമാനിച്ചു. അടുത്ത...
കൊവിഡ് മൂന്നാം തരംഗ ആശങ്ക നിലനിൽക്കേ കുട്ടികൾക്കുള്ള കൊവിഡ് വാക്സിൻ അടുത്ത മാസമെന്ന് റിപ്പോർട്ട്. രണ്ട് വക്സിനുകളുടെ ക്ലിനിക്കൽ പരീക്ഷണം...
മൂന്നാം ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കുന്നതില്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മൂന്നാം ഡോസ് വാക്‌സിന് അനുമതി ആവശ്യപ്പെട്ട്...
സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ പകുതിയിലധികം പേര്‍ക്ക് ആദ്യ ഡോസ് വാക്സിന്‍ നല്‍കിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ വാക്സിനേഷന്‍ ചരിത്രത്തിലെ...
വാക്‌സിനേഷനില്‍ കേരളം ശരാശരിയെക്കാള്‍ മുന്നിലെന്ന് കേന്ദ്രം. നെഗറ്റിവ് വാക്‌സിനേഷന്‍ സ്റ്റേജിലൂടെ കേരളം മാതൃക കാട്ടിയെന്ന് മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു. കേരളത്തിനായി...
തിരുവനന്തപുരം മലയിന്‍കീഴില്‍ യുവതിക്ക് ഒരേ ദിവസം രണ്ട് ഡോസ് വാക്‌സിന്‍ നല്‍കിയതായി പരാതി. മലയിന്‍കീഴ് മണിയറവിള ആശുപത്രിയിലാണ് സംഭവം. അസ്വസ്ഥത...
സംസ്ഥാനത്ത് വാക്സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് മാത്രം 5,08,849 പേര്‍ക്ക് വാക്സിന്‍ നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 4,39,860 പേര്‍ക്ക്...