Advertisement
കൊവിഡ് വാക്‌സിൻ ഇടവേളയിൽ ഇളവ് നൽകാനാകില്ലെന്ന് കേന്ദ്രം ഹൈക്കോടതിയിൽ

കൊവിഡ് വാക്‌സിൻ ഇടവേളയിൽ ഇളവ് നൽകാനാകില്ലെന്ന് കേന്ദ്രം ഹൈക്കോടതിയിൽ. കിറ്റെക്സ് കമ്പനി സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രസർക്കാർ നിലപാടറിയിച്ചത്. തൊഴിലാളികൾക്ക് രണ്ടാം...

കുട്ടികൾക്കുള്ള ‘കോർബേവാക്സ്’ വാക്സിൻ; വിദഗ്ധ പരീക്ഷണത്തിന് അനുമതി

ബയോളജിക്കൽ ഇ വാക്സിന്റെ രണ്ടും, മൂന്നും ഘട്ട പരീക്ഷണത്തിന് അനുമതി. ബയോളജിക്കൽ ഇ യുടെ കുട്ടികൾക്കുള്ള ‘കോർബേവാക്സ്’ വാക്സിനാണ് വിദഗ്ധ...

മാനസികാരോഗ്യ കേന്ദ്രങ്ങളിൽ ഒരു മാസത്തിനകം വാക്‌സിൻ നൽകാൻ സുപ്രിംകോടതി നിർദേശം

മാനസികാരോഗ്യ കേന്ദ്രങ്ങളിൽ ഒരു മാസത്തിനകം കൊവിഡ് വാക്‌സിൻ നൽകണമെന്ന് സംസ്ഥാനങ്ങൾക്ക് സുപ്രിംകോടതിയുടെ നിർദേശം. മാനസികാരോഗ്യ കേന്ദ്രങ്ങളിൽ പാർപ്പിച്ചിരിക്കുന്ന മുഴുവൻ രോഗികൾക്കും...

കുട്ടികള്‍ക്കും വാക്‌സിനേഷന്‍; നടപടികള്‍ തുടങ്ങി ബംഗാള്‍ സര്‍ക്കാര്‍

പശ്ചിമബംഗാളില്‍ കുട്ടികള്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കാനുള്ള നടപടികള്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി മമതാ ബാനര്‍ജി. കൊവിഡ് മൂന്നാം തരംഗത്തെ നേരിടാനുള്ള പ്രതിരോധ...

താപനില ക്രമീകരിച്ചതിലെ വീഴ്ച; കോഴിക്കോട് ചെറൂപ്പ ആരോഗ്യ കേന്ദ്രത്തിലെ 800 ഡോസ് കോവിഷീൽഡ് ഉപയോഗശൂന്യമായി

കോഴിക്കോട് ചെറൂപ്പ ആരോഗ്യ കേന്ദ്രത്തിൽ സൂക്ഷിച്ചുവച്ച 800 ഡോസ് കോവിഷീൽഡ് വാക്സിൻ തണുത്തുറഞ്ഞ് ഉപയോഗശൂന്യമായി പോയി. താപനില ക്രമീകരിച്ചതിലെ വീഴ്ചയാണ്...

വാക്സിനേഷനിൽ മുൻ റെക്കോർഡ് തകർത്ത് രാജ്യം

വാക്സിനേഷനിൽ മുൻ റെക്കോർഡ് തകർത്ത് രാജ്യം. ഇന്ന് 1.09 കോടി വാക്സിൻ നൽകിയെന്ന് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. ഇതോടെ...

വാക്‌സിന്‍ ഡോസുകള്‍ക്കിടയിലെ 84 ദിവസത്തെ ഇടവേള; കേന്ദ്രം കൃത്യമായ മറുപടി നല്‍കണമെന്ന് ഹൈക്കോടതി

വാക്‌സിനേഷന്‍ സംബന്ധിച്ച കാലപരിധിയില്‍ കേന്ദ്രത്തിന്റെ വിശദീകരണം തേടി ഹൈക്കോടതി. കിറ്റെക്‌സിലെ തൊഴിലാളികള്‍ക്ക് രണ്ടാം ഡോസ് വാക്‌സിന് അനുമതി നല്‍കാന്‍ ആരോഗ്യ...

അധ്യാപക ദിനത്തിന് മുമ്പായി എല്ലാ സ്‌കൂൾ അധ്യാപകർക്കും വാക്‌സിൻ നൽകും: ആരോഗ്യമന്ത്രി

സെപ്റ്റംബർ അഞ്ചിന് മുമ്പായി എല്ലാ അധ്യാപകരുടെയും വാക്‌സിനേഷൻ പൂർത്തിയാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. വാക്‌സിനെടുക്കാനുള്ള അധ്യാപകർ അടുത്തുള്ള ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടണമെന്നും...

കേരളത്തിന് 4.53 ലക്ഷം ഡോസ് വാക്സിൻ കൂടി ലഭ്യമായി: ആരോഗ്യമന്ത്രി

കേരളത്തിന് 4,53,220 ഡോസ് വാക്സിൻ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 2,91,100 ഡോസ് കോവിഷീൽഡും...

വാക്‌സിനെടുക്കാത്തവരുടെ പട്ടിക തയാറാക്കും: മുഖ്യമന്ത്രി

കൊവിഡ് മഹാമാരിക്കെതിരെയുള്ള രോഗ പ്രതിരോധനത്തിന് മികച്ച മാർഗം വാക്‌സിനേഷൻ മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 60 വയസ്സിനു മുകളിലുള്ളവരും അനുബന്ധരോഗമുള്ളവരും...

Page 14 of 76 1 12 13 14 15 16 76
Advertisement