സിപിഐയിലെ വിഭാഗീയത മാധ്യമ വ്യാഖ്യാനം മാത്രമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ .നേതാക്കള്‍ സ്വന്തം അഭിപ്രായങ്ങള്‍ പറയുന്നതിനെ വിഭാഗീയതയായി...
പാര്‍ട്ടിയില്‍ വിഭാഗീയതയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കഥകള്‍ മെനഞ്ഞവര്‍ക്ക് നിരാശപ്പെടേണ്ടി വന്നെന്ന് മാധ്യമങ്ങളെ കാനം വിമര്‍ശിച്ചു. സിപിഐ...
സിപിഐ സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടി നേതൃത്വത്തെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് പ്രതിനിധികള്‍. സിപിഐഎമ്മിന് മുന്നില്‍ സിപിഐയെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍...
ഡി.രാജ എങ്ങനെ നല്ല വായനക്കാരനായി എന്ന ചോദ്യത്തിന് ഒരുത്തരം പറഞ്ഞിട്ടുണ്ട്. പ്രൈമറി ക്ലാസുകളില്‍ വെല്ലൂരിലെ ചിത്തത്തൂര്‍ സ്‌കൂളിലെ ഉച്ചഭക്ഷണമായിരുന്നു ഏക...
സിപിഐ പ്രതിനിധി സമ്മേളനം ഇന്ന്. പാർട്ടി ജനറല്‍ സെക്രട്ടറി ഡി രാജ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇന്ന് രാവിലെ...
ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ അറിയാതെ സിപിഐ പൊതുസമ്മേളനം. ചടങ്ങിനെ കുറിച്ച് വ്യക്തതയില്ലാതെ ഡി രാജ തൈക്കാട് ഗസ്റ്റ്...
24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തിരുവനന്തപുരത്ത് കൊടിയുയരും. വൈകിട്ട് പുത്തരിക്കണ്ടം മൈതാനത്ത് മുൻ സംസ്ഥാന...
നെയ്യാറ്റിന്‍കരയിലെ സിപിഐ കൊടിമര ജാഥാ ചടങ്ങ് ബഹിഷ്‌കരിച്ച് വിമത പക്ഷം. കെ എ ഇസ്മയിലും സി ദിവാകരനുമാണ് ചടങ്ങില്‍ നിന്ന്...
ഗവര്‍ണര്‍ – സര്‍ക്കാര്‍ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ സിപിഐ സംസ്ഥാന നിര്‍വാഹക സമിതി ഇന്ന് ചേരും. തിരുവനന്തപുരം എം എന്‍ സ്മാരകത്തില്‍...
കാനം രാജേന്ദ്രൻ വീണ്ടും സിപി െഎ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെയാണ് കാനത്തെ തിരഞ്ഞെടുത്തത്. സംസ്ഥാന സമ്മേളന വേദിയില്‍ കാനം...