മുതിർന്ന നേതാവ് സി. ദിവാകരനെ പാർട്ടി ദേശീയ കൗണ്‍സിലിൽനിന്ന് ഒഴിവാക്കിയതിൽ വിശദീകരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ദിവാകരനെ...
സി ദിവാകരനെ സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കി. ആരുടേയും സഹായത്തോടെ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പ്രഖ്യാപിച്ച് സി ദിവാകരന്‍ രംഗത്ത്...
സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് സമാപിക്കും. കേന്ദ്ര സെക്രട്ടറിയേറ്റിലെ അംഗങ്ങളുടെ എണ്ണം ഒമ്പതില്‍ നിന്നും 11 ആക്കും. ആരോഗ്യ കാരണങ്ങളാല്‍ മാറാമെന്ന്...
കോണ്‍ഗ്രസ് ബന്ധത്തില്‍ സിപിഐയ്ക്ക് വ്യക്തമായ നിലപാടില്ലെന്ന് പാര്‍ട്ടി കോണ്‍ഗ്രസിന്റെ പൊതുചര്‍ച്ചയില്‍ വിമര്‍ശനം. വിമര്‍ശകന്‍ മറ്റാരുമല്ല; ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ സിപിഐയുടെ...
കൊല്ലത്ത് നടക്കുന്ന സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് തുടരുന്നു. പാര്‍ട്ടി കോണ്‍ഗ്രസിന്റെ മൂന്നാം ദിനമായ ഇന്ന് നേതൃമാറ്റത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് നടക്കുന്നത്....
കോണ്‍ഗ്രസ്സ് ബന്ധം സംബന്ധിച്ച് സിപിഐ കേരള അംഗങ്ങള്‍ക്കിടയില്‍ ഭിന്നത. രാഷ്ട്രീയ പ്രമേയത്തില്‍ കോണ്‍ഗ്രസ്സ് ബന്ധം ആകാമെന്ന് കൂടെ ഉള്‍പ്പെടുത്തണമെന്ന് ഒരു വിഭാഗം. കോണ്‍ഗ്രസ്സ്...
ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമായതോടെ പുതിയ ജനറല്‍ സെക്രട്ടറിയെക്കുറിച്ചുള്ള ചര്‍ച്ചകളും സിപിഐയില്‍ സജീവമായി. നിലവിലെ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഢി...
സിപിഐ ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് കൊല്ലത്ത് തുടക്കമായി. സമ്മേളന വേദിയായ ആശ്രാമം യൂനുസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ( എ ബി...
സിപിഐ ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് കൊല്ലത്ത് തുടക്കമാകും. വൈകിട്ട് അഞ്ചിന് ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഢി പതാക ഉയര്‍ത്തും....
സിപിഐയുടെ 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് കൊല്ലത്ത് തുടക്കം. കരട് രാഷ്ട്രീയ പ്രമേയങ്ങളെ കുറിച്ച് പാര്‍ട്ടി കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍ക്ക് സാധ്യതയുണ്ടാകില്ല....