ഭരണത്തുടര്‍ച്ചയ്ക്കായാണ് പുതിയ നയരേഖയെന്ന് മൂന്നാമൂഴത്തിലും സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കോടിയേരി ബാലകൃഷ്ണന്‍. ഒരു നയവ്യതിയാനവും പാര്‍ട്ടിക്ക് സംഭവിച്ചിട്ടില്ല. പാര്‍ട്ടിയുടെ...
സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇത്തവണയും പി ജയരാജനില്ല. സെക്രട്ടറിയേറ്റിലേക്കും കേന്ദ്രകമ്മിറ്റിയിലേക്കും പരിഗണിക്കേണ്ട സീനിയോറിറ്റിയുള്ള നേതാവായ പി ജയരാജനെ എന്നാൽ ഇത്തവണയും...
പതിമൂന്ന് വനിതകളാണ് ഇത്തവണ സംസ്ഥാന സമിതിയിൽ ഇടംപിടിച്ചിരിക്കുന്നത്. ഇതിൽ മൂന്ന് പേർ പുതുമുഖങ്ങളാണ്. കെ.എസ്.സലീഖ, കെ.കെ ലതിക, ചിന്ത ജെറോം...
പുതിയ സംസ്ഥാന സമിതി തെരഞ്ഞെടുപ്പോടെ സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങും. രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന സമിതി...
സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ വികസന നയരേഖയിൽ ചർച്ച തുടങ്ങി. വികസന വിരോധികളെന്ന് വിളിച്ചവർ ഇപ്പോൾ വികസനം മടക്കുന്നുവെന്ന് എം പ്രകാശൻ...
സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടിന്റെ കരട് ഇന്ന് സംസ്ഥാന സമിതിയില്‍ വയ്ക്കും. രണ്ടു ദിവസത്തെ ചര്‍ച്ചകള്‍ക്കു...
സിപിഐഎം സംസ്ഥാന സമ്മേളനം ഫെബ്രുവരിയില്‍ എറണാകുളം ജില്ലയില്‍ നടക്കും. സംസ്ഥാന സമ്മേളനങ്ങള്‍ക്ക് മുന്നോടിയായി ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് അടുത്ത മാസം പതിനഞ്ചിന്...