Advertisement
സ്വപ്‌നയുടെ ശബ്ദ സന്ദേശം പുറത്തുവിട്ടത് സിപിഐഎമ്മിന്റെ നാടകം: വി മുരളീധരന്‍

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ശബ്ദ സന്ദേശം പുറത്തുവിട്ടത് സിപിഐഎമ്മിന്റെ നാടകമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍....

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുന്നു; സിപിഐഎം സെക്രട്ടേറിയറ്റ്

സ്വപ്‌നാ സുരേഷിന്റെ ശബ്ദസന്ദേശത്തിന്റെ പേരില്‍ കൊമ്പുകോര്‍ത്ത് സിപിഐഎമ്മും പ്രതിപക്ഷവും. കേന്ദ്ര ഏജന്‍സികള്‍ ലക്ഷ്യം വയ്ക്കുന്നത് മുഖ്യമന്ത്രിയെ ആണെന്നാണ് സ്വപ്‌ന സുരേഷിന്റെ...

കൊടുവള്ളിയില്‍ കാരാട്ട് ഫൈസലിന് പകരം പുതിയ സ്ഥാനാര്‍ത്ഥി

കൊടുവള്ളിയില്‍ കാരാട്ട് ഫൈസലിന് പകരം ഒ പി റഷീദ് മത്സരിക്കും. ഐഎന്‍എല്‍ മണ്ഡലം സെക്രട്ടറി ഒ പി റഷീദ്. ഫൈസല്‍...

പാലാ നഗരസഭയിലെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനാകാതെ ഇടതുമുന്നണി

പാലാ നഗരസഭയിലെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനാകാതെ ഇടതുമുന്നണി. പതിനേഴ് സീറ്റുകള്‍ വേണമെന്ന ആവശ്യത്തില്‍ ജോസ് കെ. മാണി പക്ഷം ഉറച്ചു...

‘സിപിഐയോട് ഏറ്റുമുട്ടാൻ വളർന്നിട്ടില്ല’; ജോസ് വിഭാഗത്തിനെതിരെ പരസ്യ വിമർശനവുമായി കാനം രാജേന്ദ്രൻ

കോട്ടയത്ത് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് തർക്കം രൂക്ഷമാകുന്നു. ജോസ് കെ മാണി വിഭാഗത്തിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ...

എല്‍ഡിഎഫില്‍ രണ്ടാം കക്ഷി സിപിഐ തന്നെയെന്ന് കാനം രാജേന്ദ്രന്‍

എല്‍ഡിഎഫില്‍ രണ്ടാം കക്ഷി സിപിഐ തന്നെയെന്ന് കാനം രാജേന്ദ്രന്‍. കോട്ടയം ജില്ലയില്‍ കേരള കോണ്‍ഗ്രസ് ആണ് ഒന്നാമത്തെ കക്ഷി എന്നത്...

കോടിയേരി ബാലകൃഷ്ണന്റെ പദവിമാറ്റം പാര്‍ട്ടിയും സര്‍ക്കാരും സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോള്‍

സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെ പാര്‍ട്ടിയും സര്‍ക്കാരും കടന്നുപോകുന്നതിനിടെയാണ് കോടിയേരിയുടെ പദവിമാറ്റം. സ്വര്‍ണക്കടത്തില്‍ ആരംഭിച്ച വിവാദങ്ങള്‍ ബിനീഷ് കോടിയേരിയിലെത്തിയപ്പോഴാണ് കോടിയേരിയുടെ പടിയിറക്കം. തദ്ദേശതെരഞ്ഞെടുപ്പു...

എ വിജയരാഘവന്‍; സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് എത്തുന്ന കണ്ണൂരുകാരന്‍ അല്ലാത്ത മൂന്നാമത്തെയാള്‍

സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയിലേക്ക് എ വിജയരാഘവന്‍ വരുന്നത് കണ്ണൂരില്‍ നിന്നുള്ള നേതാക്കളെ മറികടന്ന്. സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത്...

സംസ്ഥാന സെക്രട്ടേറിയറ്റില്‍ എ.വിജയരാഘവന്റെ പേര് നിര്‍ദേശിച്ചത് കോടിയേരി ബാലകൃഷ്ണന്‍

തുടര്‍ചികിത്സയ്ക്ക് അവധി വേണമെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുമ്പോഴും വിവാദങ്ങള്‍ അവസാനിക്കുന്നില്ല. മകന്‍...

ആരോപണങ്ങള്‍ നേരിടേണ്ടി വന്നത് മക്കളുടെ പേരില്‍; സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുമ്പോഴും വിവാദങ്ങള്‍

മക്കള്‍ മൂലം പദവി തെറിക്കേണ്ടി വന്ന പിതാവാണ് കോടിയേരി ബാലകൃഷ്ണന്‍. സിപിഐഎം സംസ്ഥാന സെക്രട്ടറിയായി രണ്ടാം തവണ വന്നപ്പോള്‍ മക്കളുമായി...

Page 360 of 390 1 358 359 360 361 362 390
Advertisement