എഡിഎം നവീൻ ബാബുവിന്റെ കുടുംബത്തെ സന്ദർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. നവീൻ ബാബുവിന്റെ മരണം ദൗർഭാഗ്യകരമാണെന്ന് എംവി...
കേരള രാഷ്ട്രീയത്തിലെ അതികായൻ സഖാവ് വി എസ് അച്യുതാനന്ദന് ഇന്ന് നൂറ്റിയൊന്നാം പിറന്നാൾ. സമരങ്ങളുടെ നൂറ്റാണ്ട് താണ്ടിയ സഖാവിന്റെ പോരാട്ടങ്ങൾ...
പാലക്കാട് ഡിഎംകെ സാന്നിധ്യം എൽഡിഎഫിനും യുഡിഎഫിനും തലവേദന സൃഷ്ടിക്കുമെന്ന് പിവി അൻവർ എംഎൽഎ. രാഹുൽ മാങ്കൂട്ടത്തിൽ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിച്ചാൽ...
പി.പി ദിവ്യക്കെതിരെ തൽക്കാലം നടപടി വേണ്ടെന്ന തീരുമാനത്തിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നടപടി തീരുമാനിക്കേണ്ടത് സി.പി.ഐ...
കോൺഗ്രസ് നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ചാണ് ഡോ. പി സരിൻ ഇടതോരം ചേർന്നത്. ഇടതുപക്ഷം സ്ഥാനാർത്ഥികളെ തിരഞ്ഞ് നടക്കുന്നുവെന്ന വിമർശനം രൂക്ഷമായിരിക്കെയാണ് സരിൻ...
പാലക്കാട് ഉപതെരഞ്ഞെടുപ്പിനായുള്ള പ്രചരണം ശക്തമാക്കി എൽഡിഎഫ്. ഇടത് സ്ഥാനാർത്ഥി ഡോ.പി സരിന്റെ റോഡ് ഷോയിൽ പങ്കെടുത്ത് നൂറു കണക്കിന് ആളുകൾ....
എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ പി.പി. ദിവ്യക്ക് എതിരായ സംഘടന നടപടി വൈകും. പൊലീസ് അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ...
സിപിഐഎമ്മിലെ വ്യക്തിപൂജയെ വിമര്‍ശിച്ച് കവിതയുമായി ജി സുധാകരന്‍. മംഗളം വാരികയിലാണ് കവിത പ്രസിദ്ധീകരിച്ചിരിക്കുന്നത്. പശ്ചിമ ബംഗാളിലെ പാര്‍ട്ടിയുടെ അനുഭവം ചൂണ്ടിക്കാട്ടി...
ഡോ പി സരിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം ഇടതുപക്ഷത്തിന് വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ....
പാലക്കാട് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതില്‍ അഭിമാനിക്കുന്നുവെന്ന് ഡോ പി സരിന്‍. മുഖ്യ ശത്രു ബിജെപി തന്നെയാണെന്നും ബിജെപിയെ തോല്‍പ്പിക്കാനാണ് തന്റെ...