Advertisement
‘ആളുണ്ടെങ്കിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കും, ഏറ്റുപറഞ്ഞതാണ് കുറ്റമെങ്കിൽ അത് തുടരും’; പി.വി അൻവർ

സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നടത്തിയ പത്ര സമ്മേളനത്തിന് മറുപടിയുമായി പിവി അൻവർ എംഎൽഎ. പാർട്ടിയെ പറഞ്ഞിട്ടില്ലെന്നും ദുർബലപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും...

‘ബൂര്‍ഷ്വാ പാര്‍ട്ടികളുടെയും മാധ്യമങ്ങളുടെയും ചട്ടുകമായി മാറി’; അന്‍വറുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുന്നുവെന്ന് എംവി ഗോവിന്ദന്‍

പാര്‍ട്ടിക്ക് അന്‍വറുമായി യാതൊരു തരത്തിലുള്ള ബന്ധവും ഇനിയില്ലെന്ന് വ്യക്തമാക്കി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അന്‍വറുമായിട്ടുള്ള എല്ലാ ബന്ധവും...

എം.എം ലോറൻസിന്‍റെ മകൾ ആശ വീണ്ടും ഹൈക്കോടതിയിൽ; മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകുന്നതിനെതിരെ ഹര്‍ജി നൽകി

അന്തരിച്ച സിപിഐഎം നേതാവ് എം എം ലോറൻസിന്റെ മകള്‍ ആശ ലോറൻസ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. എംഎം ലോറന്‍സിന്‍റെ മൃതദേഹം...

‘പാർട്ടിയെ വെല്ലുവിളിച്ചവരുടെ ചരിത്രം ഓർക്കണം, അൻവറല്ല കമ്മ്യൂണിസ്റ്റ് പാർട്ടി’: സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി

പി.വി അൻവറിനെതിരെ മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻ ദാസ്. പാർട്ടിയെ വെല്ലുവിളിച്ചവരുടെ ചരിത്രം ഓർക്കണം, അൻവറല്ല കമ്മ്യൂണിസ്റ്റ് പാർട്ടി....

ഇപി ജയരാജന്‍ വധശ്രമക്കേസ്: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; കെ സുധാകരനെതിരായ ഹര്‍ജി സുപ്രിംകോടതി തള്ളി

ഇ പി ജയരാജന്‍ വധശ്രമക്കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ കുറ്റ വിമുക്തനാക്കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി....

അന്‍വറിനെ കൂട്ടത്തോടെ തള്ളിപ്പറയാന്‍ സിപിഐഎം; വൈകീട്ട് മലപ്പുറത്തെ ഏരിയ തലങ്ങളില്‍ പ്രതിഷേധ പ്രകടനം

ലക്ഷ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ ആണെന്ന് വ്യക്തമായതോടെ അന്‍വറിനെതിരെ പരസ്യ പ്രതിഷേധത്തിന് സിപിഎം മലപ്പുറം ജില്ലാ ഘടകം. ഇന്ന് വൈകിട്ട്...

‘നേരത്തെ സംശയിച്ചതുപോലെ കാര്യങ്ങള്‍ എത്തി,എല്‍ഡിഎഫിന്റെ ശത്രുക്കള്‍ വ്യാപകമായി പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ അന്‍വര്‍ പറഞ്ഞു’ മുഖ്യമന്ത്രി

ഭരണകക്ഷി എംഎല്‍എ പി വി അന്‍വര്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ആദ്യ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ട്ടിക്കും സര്‍ക്കാരിനും...

അജിത് കുമാറിനെ കുറിച്ച് വരെ അന്‍വര്‍ പറഞ്ഞ കാര്യങ്ങളോട് യോജിപ്പാണ്, അതിനപ്പുറമുള്ള ആരോപണങ്ങളില്‍ ഒക്ടോബര്‍ രണ്ടിന് പ്രതികരിക്കാം: കെ ടി ജലീല്‍

സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിനേയും സിപിഐഎമ്മിനേയും സംബന്ധിച്ച പി വി അന്‍വര്‍ എംഎല്‍എയുടെ ഗുരുതര ആരോപണങ്ങളില്‍ പ്രതികരണവുമായി കെ ടി ജലീല്‍....

ഒരു വടകര പോയിട്ട്‌ ഇതുവരെ കിട്ടിയിട്ടില്ല, എന്നിട്ടല്ലേ കേരളം, അണികൾ എതിരായാൽ നേതാക്കൾക്ക് പുല്ലുവില; പോരാളി ഷാജി

നിലമ്പൂർ എം എൽ എ പിവി അൻവർ നടത്തിയ വിമർശനങ്ങൾക്ക് പിന്നാലെ പ്രതികരണവുമായി ‘പോരാളി ഷാജി’യും രംഗത്ത്. സി പി...

അന്‍’വാര്‍’ എഫക്ട്; മലപ്പുറത്ത് രണ്ട് ഫ്‌ളക്‌സുകള്‍; ഒന്നില്‍ വിരട്ടേണ്ടെന്ന താക്കീത്; മറ്റൊന്നില്‍ അഭിവാദ്യം

പി വി അന്‍വര്‍ എംഎല്‍എയുടെ വീടിന് മുന്നില്‍ താക്കീതുമായി ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ച് സിപിഐഎം. വിരട്ടലും വിലപേശലുമായി വരേണ്ടെന്നും ഇത്...

Page 87 of 406 1 85 86 87 88 89 406
Advertisement