ഇന്ത്യ-ഓസ്‌ട്രേലിയ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് വിശാഖപട്ടണത്ത് നടക്കും. രണ്ട് മത്സരങ്ങള്‍ മാത്രമുള്ള പരമ്പരയില്‍ വിജയത്തുടക്കമാണ് ഇന്ത്യയുടെ ലക്ഷ്യം. ഏകദിന ലോകകപ്പിന്...
2019 ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം അനിശ്ചിതത്തില്‍. ലോകകപ്പില്‍ ഇന്ത്യ പാക്ക് മത്സരം ഉപേക്ഷിക്കണമെന്ന ആവശ്യത്തെ മാനിക്കുന്നുവെന്ന് കേന്ദ്ര നിയമ...
ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. അഞ്ച് ഏകദിനങ്ങളിലെ ആദ്യ മൂന്ന് മത്സരങ്ങൾക്കുള്ള ടീമിനെയാണ് തെരഞ്ഞെടുക്കുന്നത്. ഏകദിന...
മുൻ ഇന്ത്യൻ പേസ് ബൗളർ അമിത് ഭണ്ഡാരിയെ അക്രമിച്ച സംഭവത്തിൽ ക്രിക്കറ്റ് താരം അനൂജ് ദേധയ്ക്ക് ആജീവനാന്ത വിലക്ക് ....
അവസാന ട്വന്റി-20യില്‍ കിവീസിന് ജയം. നാല് റണ്‍സിനാണ് ഇന്ത്യയുടെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ന്യൂസിലാന്റ് 20ഓവറില്‍ നാല്...
ന്യൂസീലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് 159 റണ്‍സ് വിജയലക്ഷ്യം. ആറ് ഓവറുകള്‍ പിന്നിടുമ്പോള്‍ ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടാതെ...
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കളി കാണാനെത്തിയവർക്ക് നേരെ തേനീച്ചകൂട്ടത്തിന്റെ ആക്രമണം. ഇന്ത്യ എ – ഇംഗ്ലണ്ട് ലയണ്‍സ് നാലാം ഏകദിന...
ലോകോത്തര നിലവാരമുള്ള പിച്ചുകളോടെ ഫാൽക്കൺസ് ക്രിക്കറ്റ് അക്കാദമിയുടെ ഒന്നാം ഘട്ടം കോഴിക്കോട് ഉദ്ഘാടനം ചെയ്തു.മലബാർ ക്രിസ്ത്യൻ കോളേജിൽ നടന്ന ചടങ്ങിൽ...
ക്രിക്കറ്റ് മത്സരങ്ങള്‍ക്കിടയില്‍ ഗ്യാലറിയിലേക്ക് പറന്നിറങ്ങുന്ന സിക്‌സറുകള്‍ കൈപിടിയിലൊതുക്കാന്‍ ഉത്സാഹം കാണിക്കുന്ന ആരാധകര്‍ എല്ലാ മത്സരങ്ങള്‍ക്കിടയിലും പതിവ് കാഴ്ചയാണ്. പലപ്പോഴും കളിക്കാരേക്കാള്‍...
കേരളത്തിന്റെ ക്രിക്കറ്റ് ഇതിഹാസം ബാലന്‍ പണ്ഡിറ്റിന്റെ സ്മരണാര്‍ത്ഥം എസ്.വി.ജി.എസ് സോബേഴ്‌സ് നടത്തിയ അഞ്ചാമത് ബാലന്‍ പണ്ഡിറ്റ് അണ്ടര്‍ -15 അഖിലേന്ത്യ...