Advertisement
മീന്‍ കറിയെ ചൊല്ലി തര്‍ക്കം; ചില്ലുമേശ ഇടിച്ചുതകര്‍ത്ത യുവാവ് രക്തം വാര്‍ന്ന് മരിച്ചു

ഭക്ഷണശാലയിലെ ചില്ലുമേശ കൈകൊണ്ട് തല്ലിത്തകര്‍ത്ത യുവാവ് ഞരമ്പ് മുറിഞ്ഞ് രക്തം വാര്‍ന്നു മരിച്ചു. ഇന്നലെ അര്‍ധരാത്രി പാലക്കാട് കൂട്ടുപാതയിലായിരുന്നു സംഭവം....

അജ്ഞാതരുടെ ആക്രമണം; പരുക്കേറ്റ ദമ്പതികളില്‍ ഒരാള്‍ മരിച്ചു

വയനാട്ടില്‍ ദമ്പതികള്‍ക്ക് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. കുത്തേറ്റ ദമ്പതികളില്‍ ഒരാള്‍ മരിച്ചു. പനമരം താഴെ നെല്ലിയമ്പം പത്മാലയത്തില്‍ കേശവന്‍...

വീഡിയോ കോളില്‍ കെണിയൊരുക്കി തട്ടിപ്പ്; മുന്നറിപ്പുമായി കേരള പൊലീസ്

സംസ്ഥാനത്ത് വീഡിയോ കോളിലൂടെയുള്ള തട്ടിപ്പ് വർധിക്കുന്നതായി കേരള പൊലീസിന്റെ മുന്നറിയിപ്പ്. വാട്‌സ് ആപ്പ്, മെസഞ്ചര്‍ തുടങ്ങിയവയിൽ നിന്നും അപരിചിതരുടെ വീഡിയോ...

ഏഷ്യൻ വിരുദ്ധ കുറ്റകൃത്യങ്ങൾ തടയാൻ നിയമം പാസാക്കി യുഎസ്

ഏഷ്യൻ വിരുദ്ധ കുറ്റകൃത്യങ്ങൾ തടയാൻ നിയമം പാസാക്കി യുഎസ്. പ്രസിഡന്റ് ജോ ബൈഡന്റെ പിന്തുണയോടെയാണ് യുഎസ് ഹൈസ് മൂന്നിൽ രണ്ട്...

കൊലക്കേസ് പ്രതിയുടെ കാല് വെട്ടിമാറ്റിയ സംഭവം; മൂന്ന് പേര്‍ കസ്റ്റഡിയില്‍

കൊലക്കേസ് പ്രതിയുടെ കാല് വെട്ടിമാറ്റിയ സംഭവത്തില്‍ മൂന്ന് പേര്‍ പൊലീസ് കസ്റ്റഡിയില്‍. ശ്രീകാര്യത്ത് നിന്നാണ് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍...

പ്രതിയുടെ എടിഎം കാര്‍ഡില്‍ നിന്ന് പൊലീസുകാരന്‍ പണം തട്ടിയെടുത്ത സംഭവം; കണ്ണൂര്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും

കണ്ണൂര്‍ തളിപ്പറമ്പില്‍ എടിഎമ്മില്‍ നിന്ന് പണം കവര്‍ന്ന കേസിലെ പ്രതിയുടെ കയ്യിലെ എടിഎം കൈക്കലാക്കി അരലക്ഷം രൂപയോളം പൊലീസുകാരന്‍ തട്ടിയെടുത്ത...

മൂലമറ്റം മുട്ടത്ത് വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് ആരോപണം

ഇടുക്കി മൂലമറ്റം മുട്ടത്ത് പാചക വാതക സിലിണ്ടറില്‍ നിന്ന് തീപിടിച്ച് വീട്ടമ്മ മരിച്ചതില്‍ ദുരൂഹത. എഴുപത്തിയഞ്ചുകാരിയായ സരോജിനിയുടെ മരണം കൊലപാതകമെന്ന്...

പ്രതിയുടെ എടിഎം കാര്‍ഡ് തട്ടിയെടുത്ത് പണം കവര്‍ന്ന സംഭവം; പൊലീസുകാരന്റെ പേരില്ലാതെ എഫ്‌ഐആര്‍

കണ്ണൂര്‍ തളിപ്പറമ്പില്‍ മോഷണക്കേസ് പ്രതിയുടെ എടിഎം തട്ടിയെടുത്ത് പൊലീസുകാരന്‍ പണം കവര്‍ന്ന സംഭവത്തില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കോണ്‍സ്റ്റബിള്‍ ഇ എന്‍...

മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടി മരണപ്പെട്ട സംഭവം; രക്ത പരിശോധന ഫലം ഉടന്‍ ലഭിക്കും

മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടി മരണപ്പെട്ട സംഭവത്തില്‍ എറണാകുളത്തെ ഫ്‌ളാറ്റില്‍ നിന്ന് കണ്ടെത്തിയ രക്തത്തിന്റെ പരിശോധന ഫലം ഉടന്‍ ലഭിക്കും. ഇതോടെ...

പുനലൂരില്‍ വീട് കയറി ആക്രമണം; ഗൃഹനാഥന്‍ കൊല്ലപ്പെട്ടു

കൊല്ലം പുനലൂരില്‍ വീട് കയറിയുള്ള അക്രമണത്തില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ടു. പുനലൂര്‍ വിളക്കുവെട്ടം സ്വദേശി സുരേഷ് ബാബു (59) ആണ് കൊല്ലപ്പെട്ടത്....

Page 106 of 125 1 104 105 106 107 108 125
Advertisement