മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടി മരണപ്പെട്ട സംഭവത്തില്‍ ദുരൂഹതകള്‍ ഏറുന്നു. സനു മോഹനും മകള്‍ വൈഗയും അടങ്ങിയ കുടുംബം താമസിച്ചിരുന്ന കാക്കനാട്ടെ...
കോഴിക്കോട്ട് നാദാപുരം നരിക്കാട്ടേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി അബ്ദുള്‍ അസീസിന്റെ (15) മരണം കൊലപാതകമെന്ന് ആരോപണം. ഒരു യുവാവ് അബ്ദുള്‍...
തിരുവനന്തപുരം ആര്യനാട്ട് ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കുത്തികൊലപ്പെടുത്തി. ആനാട് സ്വദേശി അരുണാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു കൊലപാതകം. ഭാര്യ...
മാനസിക രോഗികളെയും മറ്റ് ഗുരുതര രോഗമുള്ളവരെയും മയക്കി കിടത്തുന്നതിന് നല്‍കുന്ന ഗുളികകള്‍ ലഹരിക്കായി വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പന നടത്തിയ ആള്‍ പിടിയില്‍....
മലപ്പുറം കോട്ടയ്ക്കലില്‍ ആള്‍മാറാട്ടം നടത്തി മോഷണം പതിവാക്കിയ പ്രതി പിടിയില്‍. ആയുര്‍വേദ ഡോക്ടര്‍ ആണെന്ന് വ്യാജേന അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന...
മലപ്പുറത്ത് പതിനാലു വയസുകാരിക്ക് ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ കൂടി പെലീസിന്റെ പിടിയിലായി. ഇതോടെ കേസില്‍...
മധ്യപ്രദേശിലെ ഭോപാലില്‍ ഭാര്യയോട് ഭര്‍ത്താവിന്റെ കൊടും ക്രൂരത. ഭാര്യയുടെ വലതു കാല്‍പ്പത്തിയും കൈയും വെട്ടിയെടുത്തു. തല കൂടി വെട്ടിയെടുക്കാന്‍ ശ്രമിച്ച...
പ്രവാസിയെ കെട്ടിയിട്ട് മർദിച്ച് ഭാര്യയും കാമുകനും ചേർന്ന് കവർച്ച നടത്തിയതായി പരാതി. ഇടപ്പള്ളി സ്വദേശി റഷീദാണ് ഭാര്യ സിമിക്കും കാമുകൻ...
പതിനാറു വയസുകാരിയായ മകളുടെ ചികിത്സയ്ക്കായി 12 വയസുകാരിയായ മകളെ മാതാപിതാക്കള്‍ അയല്‍ക്കാരന് വിറ്റു. 10,000 രൂപയ്ക്കാണ് 12 വയസുകാരിയെ വിറ്റത്....
കൊല്ലം പട്ടത്താനത്ത് വയോധികരായ മാതാപിതാക്കള്‍ക്ക് മകന്റെ ക്രൂര മര്‍ദനം. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കൊല്ലം ഈസ്റ്റ് പൊലീസ് മകനെ...