പുരുഷന്മാരെ ഹോട്ടലില്‍ എത്തിച്ച് മദ്യം നല്‍കി അബോധാവസ്ഥയിലാക്കി കവര്‍ച്ച നടത്തുന്ന സ്ത്രീയെ പിടികൂടി. തിരുവനന്തപുരം കുന്നുകുഴി ബാട്ടണ്‍ഹില്‍ കോളനിയില്‍ സിന്ധു...
മലപ്പുറം പന്താവൂര്‍ ഇര്‍ഷാദ് കൊലക്കേസ് അന്വേഷണം കൂടുതല്‍ പേരിലേക്ക്. പൊലീസ് കസ്റ്റഡില്‍ ലഭിച്ച ഒന്നാം പ്രതി സുബാഷുമായി പൊലീസ് ഇന്നും...
തിരുവനന്തപുരം പോത്തന്‍കോട് മധ്യവയസ്‌ക്കനെ വെട്ടിക്കൊലപ്പെടുത്തി. അയിരൂപാറ സ്വദേശി രാധാകൃഷ്ണനാണ് മരിച്ചത്. പോത്തന്‍കോട് പന്തലക്കോട് ഇന്നലെ രാത്രിയായിരുന്നു സംഭവം. മദ്യപാനത്തിനിടെയുണ്ടായ വാക്കുതര്‍ക്കം...
തിരുവനന്തപുരം നാവായിക്കുളത്ത് കാണാതായ ഇളയ മകന്റെ മൃതദേഹവും കണ്ടെത്തി. കുളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പിതാവ് സഫീര്‍ മക്കളെ കൊലപ്പെടുത്തിയ...
തിരുവനന്തപുരം കാരക്കോണത്തെ ശാഖാ കുമാരിയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് അരുണിന്റെ അറസ്റ്റ് ഇന്നുണ്ടായേക്കും. അതേസമയം ശാഖാകുമാരിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. സമ്പന്നയായ...
തിരുവനന്തപുരം കാരണക്കോണത്തെ മധ്യവയസ്‌കയുടെ മരണം കൊലപാതകമെന്ന് സംശയം. അന്‍പത്തിയൊന്നുവയസുകാരിയായ ശാഖാ കുമാരിയെ ഇന്ന് രാവിലെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്....
പത്തനംതിട്ടയില്‍ വള്ളിക്കോട് ഭാര്യയെ വെട്ടി പരുക്കേല്‍പ്പിച്ച് ഭര്‍ത്താവ് തൂങ്ങി മരിച്ചു. വി ബിജുവാണ് മരിച്ചത്. 48 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ...
കൊല്ലം കൊട്ടാരക്കര വാക്കനാട് സഹോദരി പുത്രന്‍ അമ്മാവനെ കൊലപ്പെടുത്തി. ഇലയം സ്വദേശി ശിവകുമാറാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരി പുത്രന്‍...
വിഴിഞ്ഞം സ്വദേശിയായ വയോധികനെ മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ രണ്ട് പേരെ പൊലീസ് പിടികൂടിയതായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍...
എറണാകുളം കളമശേരിയില്‍ ട്രാവല്‍സ് സ്ഥാപന ഉടമയെ അജ്ഞാത സംഘം കുത്തി പരുക്കേല്‍പ്പിച്ചു. അരുള്‍ ട്രാന്‍സ്‌പോര്‍ട്ട് ഉടമ ഷാജഹാനാണ് കുത്തേറ്റത്. ഗുരുതരമായി...