Advertisement
എടിഎം കാർഡ് കൊണ്ട് പണം പിൻവലിച്ച ശേഷം ക്യാൻസൽ ബട്ടൺ അമർത്തും, തുടർന്ന് ബാങ്കിൽ പരാതി നൽകും; എടിഎം തട്ടിപ്പിൽ 3 പേർ അറസ്റ്റിൽ

എടിഎം മെഷീനിൽ ക്രിത്രിമം നടത്തി പണം തട്ടുന്ന സംഘം പിടിയിൽ. ഉത്തർ പ്രദേശ് സ്വദേശികളായ 3 പേരെയാണ് പാലക്കാട് മണ്ണാർക്കാട്...

തൃശൂർ മാളയിൽ മോഷണ കേസിലെ പ്രതി വധശ്രമ കേസിൽ പിടിയിൽ

തൃശൂർ മാളയിൽ മോഷണ കേസിലെ പ്രതി വധശ്രമ കേസിൽ പിടിയിൽ. എരവത്തൂർ മേലാംതിരുത്ത്സ്വദേശി ജെറിൻ റാഫേൽ ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ...

ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ; പിടിയിലായവരുടെ എണ്ണം നാലായി

വഴിതെറ്റി മലപ്പുറം പരപ്പനങ്ങാടിയിലെത്തിയ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പരപ്പനങ്ങാടി പുത്തൻ കടപ്പുറം സ്വദേശി അബ്ദുൽ നാസറാണ്...

മൊബൈൽ ഷോപ്പിലെ മോഷണം; കൈയിൽ പച്ച കുത്തിയത് പ്രതികൾക്ക് വിനയായി, രണ്ട് പേരും അറസ്റ്റിൽ

മലപ്പുറം തിരൂരങ്ങാടിയിൽ മൊബൈൽ ഷോപ്പിൽ മോഷണം നടത്തിയ പ്രതികൾ പിടിയിൽ. രാജസ്ഥാൻ സ്വദേശികളായ ബനാസ്വര സ്വദേശി മനോജ് ചാർപോട്ട, ഘണ്ടാല...

യുവാവിനെ സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ കേസ്; പ്രതികൾ വിദേശത്തേക്ക് കടന്നതായി സൂചന

ബഹ്റൈനിൽ നിന്നെത്തിയ യുവാവിനെ സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ കേസിലെ പ്രതികൾ വിദേശത്തേക്ക് കടന്നതായി സൂചന. കോഴിക്കോട് മേപ്പയ്യൂർ കാരയാട്...

എം.ഡി.എം.എ അടക്കമുള്ള ലഹരി വസ്തുക്കളുടെ വില്പന നടത്തിയയാൾ പിടിയിൽ

ഉത്സവ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് കടകൾ സ്ഥാപിച്ചുള്ള കച്ചവടത്തിന്റെ മറവിൽ എം.ഡി.എം.എ അടക്കമുള്ള ലഹരി വസ്തുക്കളുടെ വ്യാപാരം പതിവാക്കിയയാൾ പിടിയിൽ. ആലപ്പുഴയിലെ...

കൊല്ലം അഞ്ചലിൽ വീട്ടമ്മയെ പട്ടാപ്പകൽ വീട്ടിൽ കയറി വെട്ടി പരിക്കേൽപിച്ചു

കൊല്ലം അഞ്ചലിൽ വീട്ടമ്മയെ പട്ടാപ്പകൽ വീട്ടിൽ കയറി വെട്ടി പരിക്കേൽപിച്ചു. നെടിയിറ സ്വദേശിയായ മൊട്ട ബിനുവെന്ന് വിളിക്കുന്ന ബിനുവാണ് (42)...

രണ്ട് ലോറിയിലായി കടത്തിയ ഒന്നര കോടി രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

മലപ്പുറം എടപ്പാളിൽ വൻ നിരോധിത പുകയില വേട്ടയുമായി എക്സൈസ്. രണ്ട് ലോറിയിലായി കടത്തിയ ഒന്നര കോടി രൂപയുടെ നിരോധിത പുകയില...

തിരുവനന്തപുരത്ത് ഗുണ്ടാ സംഘത്തിന്റെ ബോംബേറ്; പൊലീസുകാർ രക്ഷപ്പെട്ടത് തലനാഴിയ്ക്ക്

തിരുവനന്തപുരത്ത് പൊലീസിന് നേരെ ​ഗുണ്ടാ സംഘത്തിന്റെ ബോംബേറ്. കണിയാപുരത്ത് യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിലെ പ്രതികളെ പിടികൂടാനെത്തിയപ്പോഴായിരുന്നു ബോംബെറിഞ്ഞത്. തലനാഴിയ്ക്കാണ്...

ഗുണ്ടാ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദ്ദിച്ചു; ഓടി രക്ഷപ്പെടാതിരിക്കാൻ ഇയാളുടെ വയറ്റിൽ പടക്കവും വാളും കെട്ടിവെച്ചു

തിരുവനന്തപുരത്ത് ഗുണ്ടാ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദ്ദിച്ചു. മോചനദ്രവ്യം ആവശ്യപ്പെട്ടായിരുന്നു തട്ടിക്കൊണ്ടു പോകലെന്ന് വ്യക്തമായിട്ടുണ്ട്. പുത്തൻതോപ്പ് സ്വദേശി...

Page 51 of 123 1 49 50 51 52 53 123
Advertisement