മണ്ണാര്‍ക്കാട് സ്വകാര്യ ആശുപത്രിയില്‍ നിന്നും ഉറങ്ങിക്കിടന്ന കുട്ടിയുടെ കഴുത്തില്‍ നിന്നും മാല മോഷ്ടിച്ച പ്രതി അറസ്റ്റില്‍. നായിക്ക്ന്മാര്‍ കുന്നത്ത് വീട്ടില്‍...
പരാതി അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം അഞ്ചലിലാണ് സംഭവം. അഞ്ചൽ അറക്കൽ ലക്ഷ്മിവാരം വീട്ടിൽ...
അയൽവീട്ടുകാർ തമ്മിലുണ്ടായ സംഘർഷത്തിൽ ആറുപേർക്ക് പരുക്കേറ്റു. കൊല്ലം അഷ്ടമുടി വടക്കേക്കരയിലാണ് സംഭവം. കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെ വടക്കേക്കര...
കെഎസ്ആർടിസി ബസുകൾക്ക് കല്ലെറിഞ്ഞ യുവാവ് അറസ്റ്റിൽ. തൃശൂരിൽ നാലു കെഎസ്ആർടിസി ബസുകൾക്ക് കല്ലെറിഞ്ഞ കുന്നംകുളം സ്വദേശി ജാനി (30 )...
തൃശൂർ വരന്തരപ്പിള്ളിയില്‍ സ്വകാര്യ ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ ക്രൂരമായി മർദിച്ചു. പരുക്കേറ്റ പുളിഞ്ചോട് കോട്ടില്‍ വീട്ടില്‍ ഗിരീഷിനെ (38) പുതുക്കാട്...
കോഴിക്കോട് ബീച്ചിൽ സംഗീത പരിപാടിക്കിടെ സംഘർഷം. പൊലീസ് ലാത്തി വീശി. ജെഡിടി ആർട്സ് കോളജിന്റെ സംഗീത പരിപാടിക്കിടെയാണ് സംഘർഷം. തിക്കിലും...
കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് കത്തിക്കുത്തിൽ രണ്ട് പേർക്ക് പരിക്ക്. കുന്നും ഭാഗം സ്വദേശി പ്രവീൺ (32) പുഞ്ചവയൽ സ്വദേശി ജിഷ്ണു എന്നിവർക്കാണ്...
ഭർത്താവിൻ്റെ വെട്ടേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. തൃശൂർ തളിക്കുളത്താണ് സംഭവം. തളിക്കുളം അരവശ്ശേരി വീട്ടിൽ നൂറുദ്ദീന്റെ മകൾ ഹഷിതയാണ്...
കാമുകിയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ യുവാവ് പൊലീസിനെ ഭയന്ന് ആത്മഹത്യ ചെയ്തു. ബാംഗ്ലൂരിലെ ദൊഡ്ഡബിഡര്‍കല്ലുവിലാണ് സംഭവം നടന്നത്. ഹിമവന്ത്...
യു.എ.ഇയിൽ കുട്ടികളെ ശ്രദ്ധിക്കാതെ കാറുകളിൽ ഉപേക്ഷിക്കുന്നവർക്ക് ഒരു ലക്ഷം രൂപ (1,361 ഡോളർ) പിഴ ചുമത്താൻ തീരുമാനം. ഇത്തരം സംഭവങ്ങളിലൂടെ...