Advertisement
കുക്കറിന്റെ മൂടി കൊണ്ട് പൊലീസുകാരുടെ തലയടിച്ച് പൊട്ടിച്ച് കടന്നുകളഞ്ഞ മിന്നൽ ഫൈസൽ പിടിയിൽ

കുക്കറിന്റെ മൂടി ഉപയോ​ഗിച്ച് പൊലീസുകാരുടെ തലയടിച്ച് പൊട്ടിച്ച് കടന്നുകളഞ്ഞ പ്രതി പിടിയിൽ. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിലാണ് സംഭവം. നിരവധി കേസുകളിൽ...

രണ്ട് മാസം ഭക്ഷണത്തില്‍ ഗുളികകള്‍ കലര്‍ത്തി; ഒടുവില്‍ എലിവിഷം, അമ്മയെ കൊലപ്പെടുത്തിയ മകളെ കുടുക്കിയത് ‘അച്ഛന്റെ സംശയം’

സ്വത്തിന് വേണ്ടി മകള്‍ അമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കിഴൂര്‍ കാക്കത്തുരുത്ത് സ്വദേശിയായ ചൂഴിയാട്ടില്‍ വീട്ടില്‍ ചന്ദ്രന്റെ...

കൊച്ചി വിമാനത്താവളത്തിൽ കറൻസി പിടിച്ചെടുത്തു

കൊച്ചി വിമാനത്താവളത്തിൽ നിന്ന് കറൻസി പിടിച്ചെടുത്തു. സൗദി റിയാലുമായി ദുബായിലേയ്ക്ക് കടക്കാൻ ശ്രമിച്ചയാളാണ് പിടിയിൽ. മൂവാറ്റുപുഴ സ്വദേശി തോപ്പിൽ യൂസഫാണ്...

തൃശൂരിൽ സ്വത്ത് തട്ടിയെടുക്കാൻ മകൾ അമ്മയെ വിഷം കൊടുത്ത് കൊന്നു

തൃശൂർ കുന്നംകുളത്ത് കീഴൂരിൽ മകൾ അമ്മയെ വിഷം കൊടുത്ത് കൊലപ്പെടുത്തി. കീഴൂർ ചൂഴിയാട്ടിൽ വീട്ടിൽ ചന്ദ്രന്റെ ഭാര്യ രുഗ്മിണി(58)യാണ് മരിച്ചത്....

വായിൽ തുണി തിരുകിയത് നിലവിളിക്കാതിരിക്കാൻ, കൈകൾ കെട്ടിയത് രക്ഷപ്പെടാതിരിക്കാൻ; വയോധികയുടേത് ആത്മഹത്യയെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക നിഗമനം

തൃശൂർ ആമ്പല്ലൂരിൽ വയോധികയുടെ മരണം ആത്മഹത്യയെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക നിഗമനം. കിണറ്റിൽ വീണാൽ രക്ഷപ്പെടാതിരിക്കാൻ തോർത്ത് മുണ്ട് കൊണ്ട് മുന്നിൽ...

15 വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ​ഗർഭിണിയാക്കി; 24 വയസുകാരന് 62 വര്‍ഷം തടവ്

ഇടുക്കിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 24 കാരന് 62 വര്‍ഷം ശിക്ഷ വിധിച്ച് കോടതി....

തളിക്കുളത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ മുഹമ്മദ് ആസിഫിനായി ലുക്കൗട്ട് നോട്ടീസ്

തളിക്കുളത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ മുഹമ്മദ് ആസിഫിനായി ലുക്കൗട്ട് നോട്ടീസ്. അരവശ്ശേരി വീട്ടിൽ നൂറുദ്ധീൻ മകൾ ഹഷിതയെ ആണ് കൊലപ്പെടുത്തിയത്. നൂറുദ്ദീനും...

പുല്ലുവെട്ടുന്നതിനിടയിൽ സ്ഫോടനം; തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്കേറ്റു

ഒറ്റപ്പാലം പാലപ്പുറത്ത് പുല്ലുവെട്ടുന്നതിനിടയിൽ സ്ഫോടനം. തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്കേറ്റു. പാലപ്പുറം എസ്ആർകെ നഗർ സ്വദേശി ബിന്ദുവിനാണ് പരിക്കേറ്റത്. കൈക്ക് പരിക്കേറ്റ...

ഷൊർണൂരിൽ വെള്ളം തിരിച്ച് വിടുന്നതുമായി ബന്ധപ്പെട്ട് തർക്കം; ഒരാൾ തലക്കടിയേറ്റ് മരിച്ചു

ഷൊർണൂർ കോഴിപ്പാറയിൽ കൃഷിസ്ഥലത്തേക്ക് വെള്ളം തിരിച്ച് വിടുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് ഒരാൾ തലക്കടിയേറ്റ് മരിച്ചു. തിരുമിറ്റക്കോട് സ്വദേശി പ്രശാന്ത്...

പൊലീസ് സ്റ്റേഷനില്‍ നായയുമായി എത്തി മധ്യവയസ്‌കന്റെ പരാക്രമം; പൊലീസുകാരനെ ചവിട്ടി വീഴ്ത്തി

തൃശൂര്‍ കണ്ടാണശേരി പൊലീസ് സ്റ്റേഷനില്‍ നായയുമായി എത്തി മധ്യവയസ്‌കന്റെ പരാക്രമം. പൊലീസുകാരനെ ചവിട്ടി വീഴ്ത്തി. കൂനംമൂച്ചി സ്വദേശി വിന്‍സന്റ് അറസ്റ്റില്‍....

Page 84 of 125 1 82 83 84 85 86 125
Advertisement