വരാപ്പുഴ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെത ഭാര്യ അഖില സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഉത്തരവ് ഇന്ന്. പൊലീസുകാർ...
വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ അഖില സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവ് ഇന്ന്....
വരാപ്പുഴ കസ്റ്റഡിക്കൊലക്കേസിൽ എസ്‌ഐ ദീപക്കിനെതിരെ വരാപ്പുഴ മുൻ മജിസ്‌ട്രേറ്റിൻറെ മൊഴി. പ്രതികളെ ക്രൂരമായി മർദിക്കുന്ന പതിവ് എസ്‌ഐ ദീപക്കിനുണ്ട് എന്ന്...
വരാപ്പുഴ ശ്രീജിത് കസ്റ്റഡി മരണക്കേസിൽ പൊലീസിനെതിരെ ഹൈക്കോടതി. ആർടിഎഫ് ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുത്തതിൽ മുൻ റൂറൽ എസ്പിക്ക് പങ്കില്ലെന്ന് എങ്ങനെ...
വരാപ്പുഴ ശ്രീജിത്തിന്റേത് കേരളത്തിലെ ആദ്യത്തെ കസ്റ്റഡി മരണമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു....
വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ ശ്രീജിത്ത് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതീപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്. ആലുവ റൂറൽ എസ്പിയായിരുന്ന എ.വി. ജോർജിനെ...
ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസിൽ പ്രതികളായ മൂന്ന് ആർടിഎഫ് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കർശന വ്യവസ്ഥയിലാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്....
വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണക്കേസിൽ ആർടിഎഫി ഉദ്യോഗസ്ഥർ സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഇന്ന് കോടതി വിധി പറയും. ആർടിഎഫുകാർ സമാന്തരസേനയായി പ്രവർത്തിച്ചെന്നാണ്...
വരാപ്പുഴ കസ്റ്റഡി മരണത്തില്‍ ആലുവ മുന്‍ റൂറല്‍ എസ്പി എവി ജോര്‍ജ് പ്രതിയാകില്ല. വരാപ്പുഴ കസ്റ്റഡിമരണ കേസില്‍ എവി ജോര്‍ജിനെ പ്രതിയാകില്ല....
വരാപ്പുഴയിൽ ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നത് ഈ മാസം 21 ലേക്ക് മാറ്റി. ഹർജിക്കാരുടെ...