വരാപ്പുഴ കസ്റ്റഡിമരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി 22 ലേക്ക് മാറ്റി. സിബിഐ അന്വേഷണം വൈകിപ്പിക്കരുതെന്ന് ശ്രീജിത്തിന്റെ ഭാര്യ...
വരാപ്പുഴ കസ്റ്റഡി കൊലപാതകം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും. ശ്രീജിത്തിന്റെ ഭാര്യ അഖില സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈകോടതി...
വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽവെച്ച് മർദ്ദനത്തിനരയായി ശ്രീജിത്ത് മരിച്ച സംഭവത്തിൽ എസ്പി എവി ജോർജിനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ശ്രീജിത്തിന്റെ ഭാര്യ അഖില....
വാരാപ്പുഴ കസ്റ്റഡി മരണത്തില്‍ നാല് പോലീസുകാരെ കൂടി പ്രതി ചേര്‍ത്തു . സ്റ്റേഷൻ ചുമതലയിൽ ഉണ്ടായിരുന്നവരെയാണ് പ്രതി ചേർത്തത്. ഗ്രേഡ് എസ്‌ഐ...
വരാപ്പുഴയിൽ ആത്മഹത്യ ചെയ്ത വാസുദേവന്റെ വീടാക്രമിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്തി. വടിവാൾ, ഇരുമ്പ് പൈപ്പ് തുടങ്ങിയവയാണ് പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയത്....
അത്തോളിയിൽ യുവാവിനെ ലോക്കപ്പിൽ മർദ്ദിച്ചെന്ന് പരാതി. ബാലുശ്ശേരി സ്വദേശി അനൂപിനെയാണ് പോലീസ് മർദ്ദിച്ചത.് സ്റ്റേഷന് മുന്നിൽ കുഴഞ്ഞു വീണ യുവാവിനെ...
വാരാപ്പുഴയില്‍ കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റ് മരിച്ച ശ്രീജിത്തിന്റെ കുടുംബത്തിന് 10ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. ശ്രീജിത്തിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍...
ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ സിഐ ക്രിസ്പിന്‍ സാമിനെ ചോദ്യം ചെയ്യുന്നു. ആലുവ പോലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യല്‍. ക്രിസ്പിന്റെ അറസ്റ്റ്...
ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകത്തിൽ പ്രതിരോധത്തിലായ സിപിഎം ഇന്ന് വിശദീകരണ യോഗം നടത്തും.വരാപ്പുഴയിൽ നടക്കുന്ന വിശദീകരണ യോഗത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി...
വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസിൽ അന്വേഷണം വേണ്ട വിധത്തില്‍ അല്ല നടക്കുന്നതെന്ന് ഹൈക്കോടതി. കേസ് സിബിഐ അന്വേഷിക്കണമെന്ന ഹർജി പരിഗണിക്കവേയാണ്...