വാരാപ്പുഴ കസ്റ്റഡി മരണം; ഹര്‍ജി 22 ലേക്ക് മാറ്റി

sreejith

വരാപ്പുഴ കസ്റ്റഡിമരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി 22 ലേക്ക് മാറ്റി. സിബിഐ അന്വേഷണം വൈകിപ്പിക്കരുതെന്ന് ശ്രീജിത്തിന്റെ ഭാര്യ അഖില. ഹൈക്കോടതിയില്‍ കക്ഷി ചേരണമെന്ന എഎന്‍ രാധാകൃഷ്ണന്റെ ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍ രംഗത്ത് എത്തി.  ശ്രീജിത്തിന്റെ ഭാര്യയുള്ളപ്പോള്‍ രാഷ്ട്രീയക്കാര്‍ കക്ഷി ചേരുന്നതെന്ന് സര്‍ക്കാര്‍ വാദിച്ചു.  കോടതിയില്‍ അന്വേഷണം നല്ലരീതിയില്‍ പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More