Advertisement
ശ്രീജിത്തിന്റെ കസ്റ്റഡി മരണം; എസ് ഐ ദീപകിന്റെ ജാമ്യാപേക്ഷ തള്ളി

ശ്രീജിത്തിന്‍റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എസ്ഐ ജി.എസ്. ദീപക്കിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി.പറവൂർ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്....

ശ്രീജിത്തിന്റെ കസ്റ്റഡി മരണം; എസ്ഐ ദീപകിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

വരാപ്പുഴ കസ്റ്റഡി മരണത്തില്‍ എസ്ഐ ദീപക്കിന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.  പറവൂര്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കേസില്‍ ഇന്ന്...

കസ്റ്റഡി മരണം; എഎസ്ഐയെ ചോദ്യം ചെയ്യുന്നു

വാരാപ്പുഴ ദേവസ്വംപാടത്തെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ എഎസ്ഐ ജയാനന്ദനെ ചോദ്യം ചെയ്യുന്നു. ശ്രീജിത്തിനെ പിടികൂടുമ്പോള്‍ വരുമ്പോള്‍ എസ്ഐ ഇല്ലാഞ്ഞതിനാല്‍ എഎസ്ഐ...

വരാപ്പുഴ കസ്റ്റഡി മരണക്കേസ്; എസ്.ഐ. ദീപക് റിമാന്‍ഡില്‍

വരാപ്പുഴ കസ്റ്റഡി മരണക്കേസിലെ പ്രതിയായ എസ്.ഐ. ദീപക്കിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ദീപക്കിന്‍റെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. എസ്ഐ കേസിലെ...

വരാപ്പുഴ കസ്റ്റഡി മരണക്കേസ്; പ്രതികളായ ആര്‍ടിഎഫ് ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷ തള്ളി

വരാപ്പുഴയിലെ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റൂ​​​റ​​​ൽ ടൈ​​​ഗ​​​ർ ഫോ​​​ഴ്സിലെ (ആ​​​ർ​​​ടി​​​എ​​​ഫ്) അം​​​ഗ​​​ങ്ങ​​​ളാ​​​യ മൂന്നു പേരുടെ ജാമ്യാപേക്ഷ കോടതി...

വരാപ്പുഴ വീടാക്രമണക്കേസില്‍ പിടിയിലായവര്‍ യത്ഥാര്‍ഥ പ്രതികളല്ലെന്ന് പോലീസ്

വരാപ്പുഴയില്‍ വാസുദേവന്റെ വീടാക്രമിച്ച കേസില്‍ അറസ്റ്റിലായവര്‍ യത്ഥാര്‍ഥ പ്രതികളല്ലെന്ന് പോലീസിന്റെ കുറ്റസമ്മതം. അറസ്റ്റിലായ 10 പ്രതികളില്‍ ഏഴ് പേരും യത്ഥാര്‍ഥ...

വരാപ്പുഴ കസ്റ്റഡി മരണം: എസ്‌ഐ ദീപകിനെ ഇന്ന് പറവൂർ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും

വരാപ്പുഴ കസ്റ്റഡി മരണ കേസിൽ ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയ വരാപ്പുഴ എസ്‌ഐ ദീപകിനെ ഇന്ന് പറവൂർ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും....

വരാപ്പുഴ കസ്റ്റഡി മരണം; എസ്‌ഐ ദീപക് അറസ്റ്റില്‍

വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ എസ്‌ഐ ദീപകിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വരാപ്പുഴ എസ്‌ഐയായ ദീപക്കിനെ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. എസ്‌ഐ...

ശ്രീജിത്തിനെ വിദഗ്ധ ചികിത്സയ്ക്ക് നിര്‍ദേശിച്ചിരുന്നുവെന്ന് ഡോക്ടറുടെ വെളിപ്പെടുത്തല്‍

വരാപ്പുഴ കസ്റ്റഡി മരണകേസില്‍ ശ്രീജിത്തിനെ ചികിത്സിച്ച ആദ്യ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ വെളിപ്പെടുത്തല്‍. ശ്രീജിത്തിനെ ആദ്യം ആശുപത്രിയിലെത്തിക്കുന്നത് വയറു വേദനയെ...

വരാപ്പുഴ കസ്റ്റഡി മരണകേസ്; എസ്‌ഐ ദീപകിനെ ചോദ്യം ചെയ്യുന്നു

ശ്രീജിത്തിന്റെ കസ്റ്റഡി മരണകേസില്‍ വരാപ്പുഴ എസ്‌ഐ ദീപകിനെ അന്വേഷണസംഘം ചോദ്യം ചെയ്യാന്‍ ആരംഭിച്ചു. വരാപ്പുഴ സ്റ്റേഷനില്‍ വെച്ച് ശ്രീജിത്തിനേറ്റ മര്‍ദ്ദനമാണ്...

Page 16 of 17 1 14 15 16 17
Advertisement