വരാപ്പുഴയിൽ ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നത് ഈ മാസം 21 ലേക്ക് മാറ്റി. ഹർജിക്കാരുടെ...
വാരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ ആര്‍ടിഎഫിനെതിരെ കൊലക്കുറ്റം ചുമത്തിയതെങ്ങനെയെന്ന് കോടതി. അറസ്റ്റിലായ മൂന്നു ആർ ടി എഫ് കാരുടെ ജാമ്യാപേക്ഷ...
എടത്തലയില്‍ യുവാവിനെ ആക്രമിച്ച നാല് പോലീസ് ഉദ്യോഗസ്ഥരെ എആര്‍ ക്യംപിലേക്ക് സ്ഥലം മാറ്റി. നാല് ഉദ്യോഗസ്ഥര്‍ക്കെതിരെയും നേരത്തേ കേസ് എടുത്തിരുന്നു....
ആലുവ എടത്തലയില്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ നാല് പോലീസുകാര്‍ക്കെതിരെ കേസ്. പോലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും സാധ്യത. എടത്തല പോലീസ്...
ആലുവയില്‍ ബൈക്ക് യാത്രക്കാരനായ യുവാവിനെ പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് എടത്തല പോലീസ് സ്റ്റേഷനില്‍ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധിക്കുന്നത്....
വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. നിലവിൽ അന്വേഷണം ശരിയായ ദിശയിലാണെന്നും സർക്കാർ...
വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ആലുവ മുന്‍ റൂറല്‍ എസ്പി എ.വി ജോര്‍ജിന്റെ പങ്ക് വെളിപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി...
എല്ലാ പോലീസ് സ്റ്റേഷനുകളുടെയും ചുമതല സിഐമാര്‍ക്ക് നല്‍കണമെന്ന് നിര്‍ദേശം. എഡിജിപി ആനന്ദകൃഷ്ണ അധ്യക്ഷനായ സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സിഐമാര്‍ ഇല്ലാത്ത...
വാരാപ്പുഴ കസ്റ്റഡി മരണത്തില്‍ അറസ്റ്റിലായ എസ്ഐ ദീപകിന് ഉപാധികളോടെ ജാമ്യം. ഒരു ലക്ഷം രൂപ ബോണ്ടും തുല്യ തുകക്കുള്ള രണ്ടാൾ...
വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ അറസ്റ്റിലായി റിമാന്റിൽ കഴിയുന്ന എസ് ഐ ദീപക് സമർപ്പിച്ച ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും ....