ജിഎന്‍പിസി ഫേസ്ബുക്ക് ഗ്രൂപ്പ് അഡ്മിന്‍ വിനീത മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കി. മദ്യപാനം പ്രോത്സാഹിപ്പിച്ചതിനെതിരെയും അനധികൃത മദ്യ വില്‍പ്പന നടത്തിയെന്നും...
സൈബര്‍ ഇടങ്ങളിലെ വ്യാജ പ്രൊഫൈലുകള്‍ക്ക് കേരളാ പോലീസിന്റെ ട്രോള്‍ മുന്നറിയിപ്പ്. വ്യാജ പ്രൊഫൈലുകള്‍ വഴി വ്യക്തിഹത്യ നടത്തുക, അശ്ലീലവും അപകീര്‍ത്തികരവുമായ...
സൈബർ കുറ്റകൃത്യങ്ങൾ തടയാൻ ഇന്ത്യയും സൗദിയും സഹകരിക്കും. ഈ മേഖല ശക്തമാക്കാനുള്ള ധാരണപത്രം ഒപ്പുവെക്കാൻ സൗദി മന്ത്രിസഭ അംഗീകാരം നൽകി....
കോഴിക്കോട് വടകരയിൽ വിവാഹ വീഡിയോകളിൽ നിന്ന് ചിത്രങ്ങൾ അടർത്തി മാറ്റി മോർഫിങ് നടത്തിയ അശ്ലീലമായി പ്രചരിപ്പിച്ച സംഭവത്തിൽ രണ്ട് പേരെ...
ചാനൽ വിതരണ രംഗത്ത് നിയമ വിരുദ്ധമായി പ്രവർത്തിച്ചിരുന്ന ഇന്റർനെറ്റ് ടിവി ‘ദേസീ ഡിജിറ്റൽ ദേസീ സ്ട്രീം’ അവരുടെ എല്ലാ പ്രവർത്തനങ്ങളും...
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗിആദിത്യനാഥിനെതിരെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചുവെന്ന് പരാതി. സമൂഹമാധ്യമങ്ങൾ വഴി നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചുവെന്ന് അസം സ്വദേശിയായ ലക്ഷ്മി ഓറാങ് യുവതിയാണ്...
74 രാജ്യങ്ങളിലായി 45000 സൈബർ ആക്രമണങ്ങളുണ്ടായതായും ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ് എന്നിവിടങ്ങളിലെ എൻ.എച്ച്.എസ് ആശുപത്രികൾ ഉൾപ്പെടെയുള്ള ആരോഗ്യസേവന മേഖലയെ ആക്രമണം ബാധിച്ചുവെന്നും...
ചലച്ചിത്ര നടൻ വിജയരാഘവൻ മരിച്ചെന്ന് വ്യാജ വാർത്ത പ്രചരിച്ച സംഭവത്തിൽ സൈബർ സെൽ നടപടി എടുക്കും. വിജയരാഘവൻ നേരിട്ട് നൽകിയ...
സൈബര്‍ കുറ്റകൃത്യങ്ങളെ നിയന്ത്രിക്കാനുള്ള നിയമം നിലവിലുണ്ടെങ്കിലും കുറ്റകൃത്യങ്ങളുടെ എണ്ണത്തിലുള്ള വര്‍ധനവ് ആശങ്കയുളവാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവരസാങ്കേതികവിദ്യയുടെ സുരക്ഷിതവും ഫലപ്രദവുമായ...
സൈബർ കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനും തടയുന്നതിനും സംസ്ഥാന പോലീസ് ആരംഭിച്ച സൈബർ ഡോം വഴി പുതിയ പരീക്ഷണം. ഹാക്കിങ് പരേഡ് ആണ്...