Advertisement
പാലക്കാട് വീണ്ടും പോത്തുകൾക്ക് നരകയാതന; 2 പോത്തുകൾ ചത്ത നിലയിൽ

പാലക്കാട് നഗരത്തിൽ വീണ്ടും പോത്തുകൾക്ക് നരകയാതന. രണ്ട് മാസം മുമ്പ് സ്വകാര്യ വ്യക്തി കശാപ്പിനെത്തിച്ച 35 പോത്തുകളിൽ രണ്ടെണ്ണത്തിനെ ചത്ത...

കനത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; ജർമനിയിലും ബെൽജിയത്തിലുമായി 70 മരണം

യൂറോപ്യന്‍ രാജ്യങ്ങളായ ജര്‍മ്മനി, ബെല്‍ജിയം എന്നിവിടങ്ങളിലുണ്ടായ കനത്ത മഴയിലും പ്രളയത്തിലും മ​രി​ച്ച​വ​രു​ടെ എ​ണ്ണം 70 ആ​യി ഉ​യ​ര്‍​ന്നു. നിർത്താതെ തുടരുന്ന...

വൈറ്റിലയിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം

എറണാകുളം വൈറ്റിലയിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം. ചേർത്തല സ്വദേശി വിൻസൻ്റും തൃശൂർ സ്വദേശിനി ജീമോളുമാണ് മരിച്ചത്....

ഉത്തർപ്രദേശിൽ മിന്നലേറ്റ് 41 മരണം

ഉത്തർപ്രദേശിൽ മിന്നലേറ്റ് 41 മരണം. ഞായറാഴ്ചയാണ് സംഭവം. മരണപ്പെട്ടവരിൽ അധികവും സ്ത്രീകളും കുട്ടികളുമാണ്. 30 പേർക്ക് പരുക്കേറ്റു. 14 പേർ...

ജനതയുടെ പ്രശ്നങ്ങളാണ് തന്റെ മതമെന്ന് പ്രഖ്യാപിച്ച പുരോഹിതൻ; ഫാദർ സ്റ്റാൻ സ്വാമി

ജാർഖണ്ഡിലെ ദളിതരുടെയും ആദിവാസികളുടെയും അവകാശ പോരാട്ടങ്ങളിലെ ഭയരഹിതമായ മുഖമായിരുന്നു സ്റ്റാൻ സ്വാമി. 1996ല്‍ യുറേനിയം കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്...

പൊലീസിൽ നിന്ന് രക്ഷപ്പെടാൻ നാലാം നിലയിൽ നിന്ന് ചാടി; 38കാരന് ദാരുണാന്ത്യം

പൊലീസിൽ നിന്ന് രക്ഷപ്പെറ്റാൻ കെട്ടിടത്തിൻ്റെ നാലാം നിലയിൽ നിന്ന് ചാടിയ 38കാരന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. ഭിവണ്ടിയിൽ താമസിക്കുന്ന...

കണ്ണൂരില്‍ വള്ളം മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു; മൂന്ന് പേരെ രക്ഷപെടുത്തി

കണ്ണൂര്‍ കുറുമാത്തൂരില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു. തൃശൂര്‍ കുന്നംകുളം സ്വദേശി ഇര്‍ഫാദ് (21) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം...

വിഴിഞ്ഞത്തെ അർച്ചനയുടെ ആത്മഹത്യ ; ഭർത്താവ് സുരേഷ് അറസ്റ്റിൽ

തിരുവനന്തപുരത്ത് വിഴിഞ്ഞത്ത് അർച്ചന ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഭർത്താവ് സുരേഷാണ് അറസ്റ്റിലായത്. ഗാർഹിക പീഡനത്തിലും ആത്മഹത്യ പ്രേരണക്കുമാണ്...

തലയ്ക്ക് 40 ലക്ഷം രൂപ വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവ് കൊവിഡ് ബാധിച്ച് മരിച്ചു

തലയ്ക്ക് 40 ലക്ഷം രൂപ വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവ് കൊവിഡ് ബാധിച്ച് മരിച്ചു. ഛത്തീസ്ഗഡിൽ വച്ചാണ് മരണം. നോർത്ത് തെലങ്കാന...

കര്‍ണാടക സംഗീതജ്ഞ പാറശാല പൊന്നമ്മാള്‍ അന്തരിച്ചു

പ്രശസ്ത കര്‍ണാടക സംഗീതജ്ഞ പാറശാല പൊന്നമ്മാള്‍ അന്തരിച്ചു. 96 വയസായിരുന്നു. ഉച്ചയ്ക്ക് 1.10 ഓടെ തിരുവനന്തപുരം വലിയശാലയിലെ വസതിയിലായിരുന്നു അന്ത്യം....

Page 84 of 129 1 82 83 84 85 86 129
Advertisement