റിമാൻഡ് പ്രതി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല....
ഉദയംപേരൂരിൽ കസ്റ്റഡിയിൽ മരിച്ച കാഞ്ഞിരപ്പള്ളി സ്വദേശി ഷെഫീഖിന്റെ മരണം തലയ്‌ക്കേറ്റ ക്ഷതം മൂലമാണെന്ന് പ്രാഥമിക നിഗമനം. തലയിലെ പരുക്കിനെ തുടർന്നാണ്...
പണം തട്ടിപ്പ് കേസിൽ റിമാൻഡിലിരിക്കെ ദുരൂഹ സാഹചര്യത്തിൽ മരിച്ച കാഞ്ഞിരപ്പള്ളി വട്ടകപ്പാറ സ്വദേശി ഷെഫീക്കിൻ്റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. ഷെഫീക്കിൻ്റെ...
ആലപ്പുഴയിൽ പൂച്ചകൾ വ്യാപകമായി ചത്തൊടുങ്ങിയത് വൈറസ് രോഗം മൂലമെന്ന് കണ്ടെത്തൽ. ചില പ്രത്യേക സീസണുകളിൽ പൂച്ചകളിൽ കണ്ടുവരുന്ന ഫെലൈൻ പാൻലൂക്കോപീനിയ...
ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കാറ് അണക്കെട്ടിൽ വീണ് ഒരു മരണം. മഹാരാഷ്ട്രയിലാണ് സംഭവം. കാറിൽ മൂന്നു പേരാണ് ഉണ്ടായിരുന്നത്....
തൃശൂർ പുതുക്കാട് വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പുതുക്കാട് കാഞ്ഞൂർ അമ്പഴക്കാടൻ വീട്ടിൽ ലിന്റയെ ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്....
മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ പത്ത് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം. ഭണ്ഡാര ജനറല്‍ ആശുപത്രിയിലെ ന്യൂബോണ്‍ കെയര്‍ യൂണിറ്റിലാണ് തീപിടുത്തമുണ്ടായത്....
വാഷിംഗ്ടൺ കാലാപത്തിൽ മരണം നാലായി. പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ അനുകൂലികൾ അതിക്രമിച്ച് കടന്നതോടെയാണ് അമേരിക്കൻ കോൺഗ്രസ് കലാപ ഭൂമിയായത്. ഇതിനിടെ...
തിരുവനന്തപുരം ആറ്റിങ്ങലില്‍ ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ കുഴിമുക്ക് ശ്യാംനിവാസില്‍ രാജേന്ദ്രന്‍, ഭാര്യ ശ്യാമള എന്നിവരാണ് മരിച്ചത്....
ഹിമാചൽ പ്രദേശിൽ 1700ലധികം ദേശാടനപ്പക്ഷികൾ ചത്തൊടുങ്ങി. ഹിമാചലിലെ പോങ് ദാം പക്ഷി സംരക്ഷണ കേന്ദ്രത്തിലാണ് ദുരൂഹതയുണർത്തി പക്ഷികൾ ചത്തൊടുങ്ങിയത്. സംഭവത്തിൽ...