കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ചൈനയോട് പാക്കിസ്ഥാൻ വീണ്ടും കടം ചോദിച്ചു. 11774 കോടി രൂപ വരുന്ന 1.4 ബില്യൺ...
കേരളത്തിൽ ജനസംഖ്യയുടെ മൂന്നിലൊന്ന് പേരും വായ്പാ ബാധ്യതകളുള്ളവരാണെന്ന് കേന്ദ്ര സർക്കാരിൻ്റെ പഠന റിപ്പോർട്ട്. എന്നാൽ ഇതത്ര മോശം കാര്യമല്ലെന്നും സംസ്ഥാനത്തെ...
സാമ്പത്തിക അച്ചടക്കത്തെക്കുറിച്ചും വ്യക്തിഗത സമ്പത്ത് വളര്‍ത്തുന്നതിനെക്കുറിച്ചും ‘റിച്ച് ഡാഡ് പുവര്‍ ഡാഡ്’ എന്ന ലോകപ്രസിദ്ധ പുസ്തകത്തിലൂടെ ലക്ഷക്കണക്കിന് ആളുകളെ പഠിപ്പിച്ച...
വയനാട് തിരുനെല്ലിയിൽ കടബാധ്യതയെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തു. അരമംഗലം സ്വദേശിയായ 50 വയസുകാരൻ പി.കെ. തിമ്മപ്പനാണ് മരിച്ചത്. ഇന്നലെ...
ബഫര്‍സോണ്‍ വിദഗ്ധ സമിതിയോടും കടം പറഞ്ഞ് സര്‍ക്കാര്‍. സമിതി ചെയര്‍മാന്‍ ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന് മാസങ്ങളായിട്ടും പ്രഖ്യാപിച്ച ശമ്പളവും...
മനസമാധാനം നശിപ്പിക്കാൻ പ്രാപ്തിയുള്ളതാണ് സാമ്പത്തിക ബാധ്യതകൾ. പെട്ടെന്നൊരു ദിവസം ജോലി നഷ്ടപ്പെട്ടാൽ ഈ കടമെല്ലാം എങ്ങനെ വീട്ടുമെന്ന് കരുതി ഉറക്കമില്ലാതെ...
കോടിക്കണക്കിന് രൂപയുടെ കടത്തിലാണ് രാജ്യമെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താൻ. പുതുതായി പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 60...
സംസ്ഥാനത്തിന്റെ കടം ഇരട്ടിയിലധികം വർധിച്ചെന്ന് സർക്കാർ. മൊത്തം കടബാധ്യത 3,32,291 കോടിയെന്ന് ധനമന്ത്രി നിയമസഭയിൽ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയിൽ ധവളപത്രം...
സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി ഉയര്‍ത്തിയേക്കും. പരിധി പുതുക്കി നിശ്ചയിക്കണമെന്ന സംസ്ഥാനങ്ങളുടെ ദീര്‍ഘകാലമായുള്ള ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്നാണ് സൂചന. രാജ്യം നേരിടുന്ന...
തിരുവനന്തപുരത്ത് ലൈറ്റ്‌സ് ആന്റ് സൗണ്ട്‌സ് ഉടമ ആത്മഹത്യ ചെയ്തു.മുറിഞ്ഞപാലം സ്വദേശി നിര്‍മല്‍ ചന്ദ്രനാണ് മരിച്ചത്. 54 വയസായിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ്...