ചക്രവർത്തിയുടെ വേരിയേഷനും ചത്ത പിച്ചിലെ അതിജീവനവും; ഇന്നത്തെ ഐപിഎൽ ഇങ്ങനെ October 24, 2020

4 ഓവറിൽ 20 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ്! ടി-20 ക്രിക്കറ്റിലെ അഞ്ച് വിക്കറ്റ് നേട്ടം എന്ന അപൂർവതയാണ് ഇന്ന്...

ചക്രവർത്തിയുടെ ചക്രവ്യൂഹത്തിൽ തകർന്ന് ഡൽഹി; കൊൽക്കത്തയ്ക്ക് കൂറ്റൻ ജയം October 24, 2020

ഡൽഹി ക്യാപിറ്റൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് കൂറ്റൻ ജയം. 195 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ഡൽഹിക്ക് നിശ്ചിത 20...

മൂന്ന് വിക്കറ്റ് വരെ പ്രളയം; നാലാം വിക്കറ്റിൽ കൊടുങ്കാറ്റ്: നരേനും റാണയ്ക്കും ഫിഫ്റ്റി; ഡൽഹിക്ക് 195 റൺസ് വിജയലക്ഷ്യം October 24, 2020

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 195 റൺസ് വിജയലക്ഷ്യം. 42 റൺസ് നേടുന്നതിനിടെ 3 വിക്കറ്റ് നഷ്ടമായി പതറിയ...

ഐപിഎൽ മാച്ച് 42: കൊൽക്കത്ത ബാറ്റ് ചെയ്യും; ഇരു ടീമുകളിലും മാറ്റങ്ങൾ October 24, 2020

ഇന്ത്യൻ പ്രീമിയർ ലീഗ് 13ആം സീസണിലെ 42ആം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റ് ചെയ്യും. ടോസ്...

ശ്രേയാസ് അയ്യർ വളരെ മികച്ച ക്യാപ്റ്റൻ: കഗീസോ റബാഡ October 22, 2020

ശ്രേയാസ് അയ്യർ വളരെ മികച്ച ക്യാപ്റ്റനാണെന്ന് ഡൽഹി ക്യാപിറ്റൽസിൻ്റെ ദക്ഷിണാഫ്രിക്കൻ പേസർ കഗീസോ റബാഡ. യുവതാരമാണെങ്കിലും ടീമിനെ വളരെ മികച്ച...

ധവാന്റെ സെഞ്ചുറി പാഴായി; പഞ്ചാബിന് തുടർച്ചയായ മൂന്നാം ജയം October 20, 2020

ഡൽഹി ക്യാപിറ്റൽസിനെതിരെ കിംഗ്സ് ഇലവൻ പഞ്ചാബിന് അനായാസ ജയം. 5 വിക്കറ്റിനാണ് പഞ്ചാബ് ടേബിൾ ടോപ്പർമാരെ കീഴ്പ്പെടുത്തി സീസണിലെ തുടർച്ചയായ...

ധവാന് തുടർച്ചയായ രണ്ടാം സെഞ്ചുറി; ഡൽഹിക്കെതിരെ പഞ്ചാബിന് 165 റൺസ് വിജയലക്ഷ്യം October 20, 2020

ഡൽഹി ക്യാപിറ്റൽസിനെതിരെ കിംഗ്സ് ഇലവൻ പഞ്ചാബിന് 165 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഡൽഹി നിശ്ചിത 20...

ഐപിഎൽ മാച്ച് 38: ഡൽഹിക്ക് ബാറ്റിംഗ്; ഡാനിയൽ സാംസിന് അരങ്ങേറ്റം October 20, 2020

ഐപിഎൽ 13ആം സീസണിലെ 38ആം മത്സരത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ ഡൽഹി ക്യാപിറ്റൽസ് ബാറ്റ് ചെയ്യും. ടോസ് നേടിയ ഡൽഹി...

ഐപിഎൽ മാച്ച് 38: ഇന്ന് കിംഗ്സ് ഇലവന് ഡൽഹി പരീക്ഷ October 20, 2020

ഇന്ത്യൻ പ്രീമിയർ ലീഗ് 13ആം സീസണിലെ 38ആം മത്സരത്തിൽ ഇന്ന് കിംഗ്സ് ഇലവൻ പഞ്ചാബ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. ആദ്യ...

ഐപിഎൽ മാച്ച് 30: ഡൽഹിക്ക് ബാറ്റിംഗ്; ഒരു മാറ്റം October 14, 2020

ഐപിഎൽ 13ആം സീസണിലെ 30ആം മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ഡൽഹി ക്യാപിറ്റൽസ് ബാറ്റ് ചെയ്യും. ടോസ് വിജയിച്ച ഡൽഹി ക്യാപിറ്റൽസ്...

Page 5 of 9 1 2 3 4 5 6 7 8 9
Top