യുവതികൾ ദർശനം നടത്തിയത് ഡി.ജി.പി സ്ഥിരീകരിച്ച് ഡിജിപി. ഭക്തർ സുരക്ഷ ആവശ്യപ്പെട്ടാൽ അത് നൽകേണ്ടത് പോലീസിന്റെ ഉത്തരവാദിത്വമാണെന്നും ഡിജിപി ലോക്നാഥ്...
ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകളെയും പ്രവേശിപ്പിക്കാനുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മണ്ഡലക്കാലത്ത് 500 വനിതാ പോലീസുകാരെ സുരക്ഷയ്ക്കായി നിയോഗിക്കുമെന്ന്...
പോലീസ് മേധാവി നിയമനം യുപിഎസ് സിയ്ക്ക് നല്‍കിക്കൊണ്ട് സുപ്രീം കോടതി ഉത്തരവ്. ഡിജിപിമാരുടെ നിയമനം സംബന്ധിച്ച് സുപ്രീം കോടതി പുറത്തിറക്കിയ...
പോലീസുകാരെ കൊണ്ട് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അടിമപ്പണി ചെയ്യുന്നുവെന്ന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഡിജിപി ലോക്നാഥ് ബഹ്റ പോലീസ് സംഘടനകളുടെ അടിയന്തര യോഗം...
വാരികക്ക് നൽകിയ അഭിമുഖത്തിൽ മതസ്പർധ വളർത്തും വിധം പരാമർശം നടത്തിയെന്നാരോപിച്ച് മുൻ ഡിജിപി ടി.പി സെൻകുമാറിനെതിരെ രജിസ്റ്റർ ചെയ്ത കേസിൽ...
ഡിജിപി ജേക്കബ് തോമസിന് വീണ്ടും സസ്പെന്‍ഷന്‍. സര്‍ക്കാരിന്റെ അനുമതിയില്ലാതെ പുസ്തകം എഴുതിയതിനാണ് നടപടി. മുഖ്യമന്ത്രി ഒപ്പിട്ട സസ്പെന്‍ഷന്‍ ഉത്തരവ് പുറത്തിറങ്ങി. വിജിലന്‍സ്...
ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ നടപടിയ്ക്ക് സ്റ്റേ. സുപ്രീം കോടതിയാണ് ഹൈക്കോടതി നടപടി സ്റ്റേ ചെയ്തത്. .ജേക്കബ് തോമസ് നടത്തിയത് വിമർശനം...
കോടതിയലക്ഷ്യക്കേസിൽ ഡിജിപി ജേക്കബ് തോമസ് ഇന്ന് ഹാജരായില്ല. പകരം അഭിഭാഷകൻ ഹാജരാവും. സുപ്രീം കോടതി കേസ് ഇന്നു പരിഗണിക്കുന്ന സാഹചര്യത്തിലാണിത്....
അച്ചടക്ക നടപടി എടുക്കാതിരിക്കാന്‍ ജേക്കബ് തോമസ് നല്‍കിയ വിശദീകരണം സര്‍ക്കാര്‍ തള്ളി. അച്ചടക്ക നടപടിയുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാറിന്റെ നീക്കം....
പാറ്റൂർ ഭൂമി തട്ടിപ്പുകേസിൽ തർക്ക ഭൂമിയുടെ ഭൂപതിവു രേഖയിൽ വിശദീകരണം നൽകാൻ ജേക്കബ് തോമസ് ഹൈക്കോടതിയിൽ ഹാജരായി. ജേക്കബ് തോമസ് വിജിലൻസ്...