കേരളത്തില്‍ 12 ഡിജിപിമാര്‍ എന്തിനാണെന്ന് ഹൈക്കോടതി ചോദിച്ചു. കേന്ദ്ര ചടങ്ങള്‍ പാലിച്ചാണോ ഇത്രയും ഡിജിപിമാരെ നിയമിച്ചിരിക്കുന്നതെന്നും, അവര്‍ക്ക് ശമ്പളം നല്‍കുന്നത് ഈ...
എ.ഡി.ജി.പി ടോമിന് തച്ചങ്കരിക്ക് ഡിജിപി റാങ്ക് നല്കാന് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.തച്ചങ്കരിക്ക് പുറമേ നാല് പേര്‍ക്ക് കൂടി ഡിജിപി...
സെന്‍കുമാറിനെതിരായ ഹര്‍ജി തള്ളി വിജിലന്‍സ് പ്രത്യേക കോടതിയാണ് ഹര്‍ജി തള്ളിയത് അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് കാണിച്ച് സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്...
ഉഴവൂർ വിജയന്റെ മരണത്തിലെ ദുരൂഹത ക്രൈംബ്രാഞ്ച് അന്വേഷിക്കും. അന്വേഷണത്തിന് ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു. ക്രൈബ്രാഞ്ച് ഐജി ശ്രീജിത്തിനാണ് അന്വേഷണ...
ജേക്കബ് തോമസിന്റെ ഭാര്യ ഡെയ്സി ജേക്കബിന്റെ പേരില്‍ ഉണ്ടായിരുന്ന 151ഏക്കര്‍ വനം വകുപ്പ് പിടിച്ചെടുത്തു. കര്‍ണാടകയിലെ കുടകിലുളള ഭൂമിയാണ് വനം വകുപ്പ്...
മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമ്രശം നടത്തിയെന്ന കേസില്‍ മുന്‍ ഡിജിപി സെന്‍കുമാറിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. സൈബര്‍ സെല്ലിന് മുമ്പായി ജൂലൈ 29ന്...
തലമുടി നീട്ടി വളർത്തി, ഫ്രീക്കന്മാരായി നടക്കുന്ന ആളുകളെ പിടിച്ച് തലമുടി വെട്ടിച്ച് വിടുന്ന എസ്ഐമാർക്കെതിരെ ഡിജിപി ലോക്നാഥ് ബെഹ്റ. ഇത്തരം...
ദിലീപിന് ജയിലിൽ പ്രത്യേക പരിഗണന നൽകിയിട്ടില്ലെന്ന് ജയിൽ ഡിജിപി ആർ ശ്രീലേഖ. ജയിൽ സുപ്രണ്ടിനോടും മറ്റും ഇക്കാര്യം അന്വേഷിച്ചിരുന്നു. ഇത്തരം...
കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെ വിമര്‍ശിച്ച് പരാമര്‍ശം നടത്തിയ മുന്‍ ഡിജിപി സെന്‍കുമാറിനെതിരെ അന്വേഷണം ആരംഭിച്ചു. എ.ഡി.ജി.പി ബി. സന്ധ്യയാണ് അന്വേഷണം...
മത സ്പര്‍ദ്ധ വളര്‍ത്തുന്ന അഭിമുഖം നല്കിയ സംഭവത്തില്‍ മുന്‍ ഡിജിപി സെന്‍കുമാറിന്റെ മൊഴിയെടുത്തു. ക്രൈം ബ്രാഞ്ചാണ് മൊഴിയെടുത്തത്. മതവിദ്വേഷം നടത്തുന്ന...