Advertisement
വിചാരണ നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപിന്റെ ഹര്‍ജി

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ വി​ചാ​ര​ണ നിര്‍ത്തി വയ്ക്കണമെന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ൻ ദി​ലീ​പ് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി. പ്ര​തി​യെ​ന്ന നി​ല​യി​ലു​ള്ള ത​ന്‍റെ...

നടിയെ ആക്രമിച്ച സംഭവം; ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് കോടതിയില്‍

യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ദൃശ്യങ്ങളുടെ പകർപ്പ് ലഭിക്കണന്നൊവശ്യപ്പെട്ട് നടൻ ദിലീപ് ഹൈക്കോടതിയിൽ. പകർപ്പ് അങ്കമാലി മജിസ്ട്രേറ്റ് കോടതി നിരസിച്ചതിനെത്തുടർന്നാണ്...

നടിയെ ആക്രമിച്ച കേസ്; വിചാരണ ഈ മാസം 14ന് ആരംഭിക്കും.

നടിയെ ആക്രമിച്ച കേസിലെ വിചാരണ ഈ മാസം 14ന് ആരംഭിക്കും.  14ന് എല്ലാ പ്രതികളും ഹാജരാകണം. ദിലീപുള്‍പ്പെടെയുളള പ്രതികള്‍ക്ക് സമന്‍സ്...

നടിയെ ആക്രമിച്ച കേസ്; വിചാരണ നടപടികള്‍ 14ന് തുടങ്ങും

നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ ഈ മാസം 14 മുതല്‍ ആരംഭിക്കും. 14-ാം തിയ്യതി കേസിലെ എല്ലാ പ്രതികളും...

നടിയെ ആക്രമിച്ച കേസ്; വനിതാ ജഡ്ജി വേണമെന്ന് പോലീസ്

നടിയെ ആക്രമിച്ച കേസില്‍ വനിതാ ജഡ്ജി വേണമെന്ന് പോലീസ്. കേസിന്റെ വിചാരണ എറണാകുളം സെഷന്‍സ് കോടതിയിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ്...

ദിലീപിന്റെ ഹര്‍ജി തള്ളി; നടിയെ ആക്രമിച്ച കേസില്‍ കനത്ത തിരിച്ചടി

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ തനിക്ക് നല്‍കണമെന്ന കേസിലെ പ്രതിയായ നടന്‍ ദിലീപിന്റെ ആവശ്യം കോടതി തള്ളി. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍...

നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങള്‍ നല്‍കണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ വിധി ഇന്ന്

നടിയെ ആക്രമിച്ച കേസില്‍ അനുബന്ധ കുറ്റപത്രത്തോടൊപ്പം പോലീസ് സമര്‍പ്പിച്ച ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ ഇന്ന് വിധി. അങ്കമാലി...

ദൃശ്യങ്ങള്‍ ദിലീപിന് നല്‍കാനാവില്ലെന്ന് പോലീസ്

നടിയെ ആക്രമിച്ച സംഭവങ്ങളുടെ ദൃശ്യങ്ങള്‍, കേസിലെ പ്രതിയായ നടന്‍ ദിലീപിന് നല്‍കാനാവില്ലെന്ന് ആവര്‍ത്തിച്ച് പോലീസ്. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ...

ദിലീപ് ഹാജരായില്ല; നടിയെ ആക്രമിച്ച കേസ് 31ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപ് ഇന്ന് കോടതിയില്‍ എത്തിയില്ല. ദിലീപ് എത്താത്തതുമൂലം കേസ് പരിഗണിക്കുന്നത് ഈ മാസം...

നാദിര്‍ഷയുടെ സംവിധാനത്തില്‍ ദിലീപ് കേശുവാകുന്നു

നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപ് നായകനാകുന്നു. കേശു ഈ വീടിന്റെ നാഥന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രിലില്‍...

Page 37 of 83 1 35 36 37 38 39 83
Advertisement