ദിലീപിന്റെ ജാമ്യപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഓഗസ്റ്റ് 18ലേക്ക് മാറ്റി. കേസില്‍ സര്‍ക്കാറിനോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്. പ്രോസിക്യൂഷന്‍ വെള്ളിയാഴ്ച വിശദീകരണം...
മലയാള സിനിമയില്‍ ബെഡ് വിത്ത് ആക്ടിംഗ് പാക്കേജ് ഉണ്ടെന്ന് നടി ഹിമാ ശങ്കര്‍. സര്‍വോപരി പാലാക്കാരന്‍ സിനിമയുടെ പത്ര സമ്മേളനത്തില്‍...
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇത് രണ്ടാം തവണയാണ് ദിലീപ് ഹൈക്കോടതിയിൽ...
നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപ് രണ്ടാമത്തെ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ സമർപ്പിച്ചു. ജാമ്യാപേക്ഷ കോടതി പിന്നീട് പരിഗണിക്കും. അന്വേഷണം പൂർത്തിയായെന്നും...
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ സംവിധായകന്‍ വൈശാഖന്റെ മൊഴിയെടുക്കും. കേസില്‍ പ്രതിയായ പള്‍സര്‍ സുനിയുടെ കത്തില്‍ വൈശാഖനെ കുറിച്ച്...
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായിട്ട് ഇന്ന് ഒരു മാസം തികയുന്നു. ജൂലായ് 10നായിരുന്നു താരത്തിന്റെ അറസ്റ്റ്. അന്ന്...
ഡി സിനിമാസ് തുറന്ന് പ്രവർത്തിപ്പിക്കാമെന്ന് ഹൈക്കോടതി ഉത്തരവ്. ഡി സിനിമാസ് അടച്ചുപൂട്ടിയ നഗരസഭ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ദിലീപിന്റെ സഹോദരൻ...
നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഹൈക്കോടതിയിൽ നാളെ ജാമ്യാപേക്ഷ നല്‍കുമെന്ന് അഡ്വ. ബി രാമൻപിള്ള വ്യക്തമാത്തി. റിമാൻഡ് കാലാവിധി കോടതി വീണ്ടും...
നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഹൈക്കോടതിയിൽ ഇന്ന് പുതിയ ജാമ്യാപേക്ഷ നൽകിയേക്കും. റിമാൻഡ് കാലാവിധി കോടതി വീണ്ടും പുതുക്കിയതിന് പിറകെയാണ് ദിലീപ് ...
കൊച്ചിയിൽ നടി അക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട മാഡം എന്ന വ്യക്തി കെട്ടുകഥയല്ലെന്ന് പ്രതി പൾസർ സുനി. സിനിമാരംഗത്ത് നിന്നുള്ള ആളാണ്...