എന്‍ഡിഎയുമായി സഖ്യത്തിനില്ലെന്ന് വിജയകാന്ത് രൂപീകരിച്ച പാര്‍ട്ടിയായ ദേശീയ മുര്‍പോക്ക് ദ്രാവിഡ കഴകം (ഡിഎംഡികെ). ബിജെപിയുമായി സഖ്യ ചര്‍ച്ചകള്‍ നടത്തില്ലെന്നാണ് സിഎംഡികെ...
അന്തരിച്ച തമിഴ് നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്തിൻ്റെ സംസ്കാരം ഇന്ന് നടക്കും. വൈകിട്ട് 4.45ന് ഡിഎംഡികെ ആസ്ഥാനത്താണ് സംസ്കാര ചടങ്ങുകൾ....
ആരാധകരുടെ പ്രിയപ്പെട്ട ആക്ഷൻ ഹീറോയായിരുന്നു അവരുടെ പ്രിയപ്പെട്ട ക്യാപ്റ്റൻ വിജയകാന്ത്. നൂറാം ചിത്രമായ ക്യാപ്റ്റൻ പ്രഭാകർ ഇന്നും തമിഴിലെ ക്ലാസിക്...
നടൻ വിജയകാന്തിൻ്റെ പാർട്ടിയായ പുതിയ നേതൃത്വം. വിജയകാന്തിൻ്റെ ഭാര്യയും പാർട്ടി ട്രഷററും ആയിരുന്ന പ്രേമലത വിജയകാന്തിനെ ജനറൽ സെക്രട്ടറിയായി നിയമിച്ചു....
തമിഴ് സിനിമാതാരവും ഡിഎംഡികെ അധ്യക്ഷനുമായ വിജയകാന്തിനെ വീണ്ടും ആശുപത്രിയില്‍പ്രവേശിപ്പിച്ചു. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിജയകാന്ത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്...
തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെ സഖ്യത്തിന്‍റെ ഭാഗമായ നടൻ വിജയകാന്തിന്‍റെ ഡിഎംഡികെ നാല് സീറ്റുകളിൽ മത്സരിക്കാൻ ധാരണയായി. ഉപമുഖ്യമന്ത്രി പനീർസെൽവത്തിന്‍റെ നേതൃത്വത്തിൽ അണ്ണാ...
തമിഴ്നാട്ടില്‍ വിജയകാന്തിന്‍റെ ഡി എം ഡി കെ എന്‍ ഡി എ സഖ്യത്തില്‍ ചേർന്നേക്കില്ല. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര...
വിജയകാന്തിന്റെ നേതൃത്വത്തിലുള്ള ഡിഎംഡികെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അണ്ണാഡിഎംകെ-ബിജെപി സഖ്യത്തിന്റെ ഭാഗമാകും. പിഎംകെയാണ് സഖ്യത്തിലെ മറ്റൊരു ഘടകകക്ഷി. ഡിഎംഡികെ, എഐഎഡിഎംകെ-ബിജെപി സഖ്യത്തിന്റെ...